തിരുവനന്തപുരം: മദ്യലഹരിയിൽ മകൻ അമ്മയെ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം കല്ലമ്പലത്താണ് ഞെട്ടിക്കുന്ന സംഭവം. 45 വയസുള്ള മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പുരോഗിയായ 72കാരിയാണ് പീഡനത്തിനിരയായത്. വീട്ടിൽ ആരും ഇല്ലാത്തപ്പോഴായിരുന്നു സംഭവം നടന്നത്. അമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കളും നാട്ടുകാരുമാണ് വിവരം പോലീസിൽ അറിയിച്ചത്. നാട്ടുകാർ പിടികൂടിയതിനാൽ പ്രതിയ്ക്കും പരിക്കേറ്റിട്ടുണ്ട്.
ഞെട്ടല്‍ ! കിടപ്പ് രോഗിയായ അമ്മയെ മകന്‍ ബലാത്സംഗം ചെയ്തത് മദ്യലഹരിയില്‍ 45കാരന്‍ കസ്റ്റഡിയില്‍, സംഭവം വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത്
YOU MAY ALSO LIKE
BREAKING NEWS
എന്റെ കുട്ടിയെ ഇത്തരത്തിൽ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..........., എന്റെ സഹോദരന് നീതി ലഭിക്കണം. അതിനുവേണ്ടി ഏതറ്റംവരെയും പോകും, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം, പ്രതികളെ വെറുതെ വിടരുത്, അഭിരാമിന്റെ സഹോദരി
BREAKING NEWS
മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് ലൈസൻസ്;പുതിയ നയം വരുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞു; പിന്നെ നടന്നത് മന്ത്രി അറിഞ്ഞില്ല, അതൃപ്തി; എക്സൈസ് കമ്മീഷണർ ശീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു
BREAKING NEWS
ആശുപത്രിയിൽ പോയി സുഖമായി കിടക്കുകയാണ്, ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ല, അവിടെ ചെന്നാൽ രോഗം, ഇവിടെ വരുമ്പോൾ ഒരു രോഗവുമില്ല, ഇത്രയും ഗുരുതര അസുഖങ്ങളുള്ള ആള്‍ എങ്ങനെയാണ് വിദേശത്ത് പോകുന്നത്?? ടോമിൻ ജെ തച്ചങ്കരിയെ വിമര്‍ശിച്ച് ഹൈക്കോടതി
BREAKING NEWS
"സിപിഐഎമ്മിന്റെ കയ്യടി കിട്ടാന്‍ വേണ്ടി ഇതുപോലെ നാണംകെട്ട നിലപാടുകള്‍ സ്വീകരിക്കരുത്", ശ്രീനാദേവിയെ അറസ്റ്റ് ചെയ്‌തേ പറ്റൂ എന്ന് മുഖ്യമന്ത്രി പിടിവാശി കാണിക്കുമ്പോള്‍ തകരുന്നത് തങ്ങളുടെ ഹൃദയമാണ്, വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനം