BREAKING NEWS

വീട്ടിൽ നിന്നു പരീക്ഷയ്ക്ക് പോയ എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ല, പെൺകുട്ടിയെ കാണാതായത് 11ാംതിയതി മുതൽ

· · 1 min read
Share: Copied!

കോഴിക്കോട്: വീട്ടിൽനിന്ന് പരീക്ഷയ്ക്കായി പോയ എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. താമരശേരി പെരുമ്പള്ളിയിൽ ചോലക്കൽ വീട്ടിൽ മുസ്തഫയുടെ മകൾ ഫാത്തിമ നിദ(13)യെയാണ് ഈ മാസം 11നു രാവിലെ ഒൻപതു മുതൽ കാണാതായത്.

മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് അയച്ച ശരീര ഭാഗങ്ങൾ ആക്രിക്കാരന് കിട്ടിയതു പ്രിൻസിപ്പൽ ഓഫീസിൻ്റെ പിന്നിൽ നിന്ന്, പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമം, വിശദമായി അന്വേഷിക്കാൻ നിർദ്ദേശം നൽകി എസിപി

സംഭവത്തിൽ താമരശേരി പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരീക്ഷയെഴുതാൻ പോയ കുട്ടി പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നാണ് പിതാവ് പരാതിയിൽ പറയുന്നത്. പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശേരി പോലീസ് സ്റ്റേഷനിൽ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കണം.

എസ്എച്ച്ഒ, താമരശേരി പൊലീസ് സ്റ്റേഷൻ: 9497987191

സബ് ഇൻസ്പെക്ടർ, താമരശേരി പൊലീസ് സ്റ്റേഷൻ: 9497980792

താമരശേരി പൊലീസ് സ്റ്റേഷൻ: 0495-2222240

BREAKING NEWS
'അന്ന് പുറത്ത് പോകണ്ടെന്ന് പറഞ്ഞതാ, കേട്ടിരുന്നെങ്കിൽ എന്റെ മോൻ ജീവനോടെ ഉണ്ടായിരുന്നേനെ'; അഭിറാമിന്റെ ഓർമകളിൽ വിതുമ്പി മുത്തശ്ശി
06 Nov 2026
BREAKING NEWS
ബൈക്കിലെത്തി രണ്ടേമുക്കാൽ പവന്റെ താലിമാല കവർന്നു; 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ; വധശ്രമമുൾപ്പെടെ നിരവധിക്കേസുകളിൽ പ്രതി
06 Nov 2026
BREAKING NEWS
എന്റെ കുട്ടിയെ ഇത്തരത്തിൽ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..........., എന്റെ സഹോദരന് നീതി ലഭിക്കണം. അതിനുവേണ്ടി ഏതറ്റംവരെയും പോകും, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം, പ്രതികളെ വെറുതെ വിടരുത്, അഭിരാമിന്റെ സഹോദരി
06 Nov 2026
BREAKING NEWS
മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് ലൈസൻസ്;പുതിയ നയം വരുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞു; പിന്നെ നടന്നത് മന്ത്രി അറിഞ്ഞില്ല, അതൃപ്തി; എക്സൈസ് കമ്മീഷണർ ശീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു
06 Nov 2026