BREAKING NEWS

കേരളം ഇതെങ്ങോട്ട്… ?? സ്കൂൾ ബസ്സിലും കത്തിക്കുത്ത്…!!! ഒമ്പതാം ക്ലാസുകാരനെ പ്ലസ് വൺ വിദ്യാർത്ഥി കുത്തി…

· · 1 min read
Share: Copied!

തിരുവനന്തപുരം: നെട്ടയത്ത് സ്‌കൂള്‍ ബസില്‍ വച്ച് ഒൻപതാം ക്ലാസ് വിദ്യാർഥിക്കു കുത്തേറ്റു. പ്ലസ്‌വൺ വിദ്യാർഥിയാണ് ആക്രമണം നടത്തിയത്. ലാബിൻ്റെ ആവശ്യത്തിനു വേണ്ടി കൊണ്ടുവന്ന ഉപകരണം ഉപയോഗി‌ച്ച് വിദ്യാര്‍ഥിയെ കുത്തുകയായിരുന്നു.

പരുക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ബുധനാഴ്ച വൈകിട്ട് സ്‌കൂള്‍ ബസ് വട്ടിയൂര്‍കാവ് മലമുകള്‍ എന്ന ഭാഗത്ത് എത്തിയപ്പോഴാണ് സംഭവം. ആക്രമിച്ച വിദ്യാര്‍ഥിയെ പൊലീസ് പിടികൂടി വട്ടിയൂര്‍കാവ് സ്‌റ്റേഷനില്‍ എത്തിച്ചു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

Stabbing in school bus in Nettayam: leaves a ninth-grader injured. A fellow student, allegedly motivated by prior conflict, used a lab instrument to carry out the attack before being apprehended by police.
Students Arrest Kerala News Thiruvananthapuram News Crime News

BREAKING NEWS
മരണത്തിനു മുൻപ് അവർ ഭയപ്പെട്ടതുതന്നെ സംഭവിച്ചു, അവനെ നന്നായി നോക്കണം, ഞങ്ങൾ പോയാൽ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾക്ക് കത്തെഴുതി വച്ച് സാജുവും അനുവും... ഇരുവരും ജീവനൊടുക്കും മുൻപ് പുതുവസ്ത്രങ്ങളണിഞ്ഞു, സവിൻ വിവാഹിതനായത് രണ്ടുവർഷം മുൻപ്, ചങ്ങനാശേരിയിലെ കൂട്ടമരണത്തിനു പിന്നിൽ സാമ്പത്തിക ...
02 Nov 2026
BREAKING NEWS
10-ാം ക്ലാസ് വിദ്യാർഥിനികൾക്കു നേരെ ചെയിൻസോ ഉപ​​യോ​ഗിച്ച് ആക്രമണം, ഒരു പെൺകുട്ടിയുടെ വലതുകൈ പൂർണമായും അറ്റുപോയി!! വനത്തിൽ ഒളിച്ചിരുന്ന് പോലീസിനെ കല്ലെറിഞ്ഞുവെന്ന് വിശദീകരണം... 21 കാരനു നേരെ പോലീസ് വെടിയുതിർത്തത് ആറുതവണ, പുറത്തെത്തിച്ചത് കൈയിൽ തൂക്കി വലിച്ചിഴച്ച്!! എൻകൗണ്ടറിൽ ​ഗുരുതര പരുക്ക്, അവനെ...
02 Nov 2026
BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026