അച്ഛൻ്റെ കണ്ണില്ലാത്ത ക്രൂരത…!! ഭാര്യയേയും ഏഴുമാസം പ്രായമുള്ള കുഞ്ഞിനേയും അടിച്ച് പരുക്കേൽപ്പിച്ചു, പ്രതി പിടിയിൽ

മ​ല​പ്പു​റം: ഭാര്യയ്ക്കും ഏഴുമാസം പ്രായമുള്ള കുഞ്ഞിനുമെതിരെ യുവാവിന്റെ ക്രൂരത. ഭാ​ര്യ​യെ​യും കൈക്കുഞ്ഞിനേ​യും അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ലായി. മ​ല​പ്പു​റം പൊ​ന്നാ​നി​യി​ൽ ആ​ണ് സം​ഭ​വം.

യുവതി നൽകിയ പരാതിയിൽ പൊ​ന്നാ​നി മു​ക്കാ​ടി സ്വ​ദേ​ശി അ​ഫ്നാ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രേ പോലീസ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പി​ടി​യി​ലാ​യ പ്ര​തി​യെ പൊ​ന്നാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി ഇ​യാ​ളെ റി​മാ​ൻഡ് ​ചെ​യ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7