സിപിഎമ്മിനെ തക‌ർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ പരിശീലനം…!!! പോസ്റ്റ് മോഡേൺ എന്ന പേരിൽ പരിശീലനം കൊടുത്ത് ഇന്ത്യയിലേക്ക് ആളെ അയക്കുന്നു..!! ലോകത്തിലെ പല കമ്മ്യൂണിസ്റ്റ് പാർട്ടികളെയും തകർത്തത് അങ്ങനെയാണെന്ന് ഇ.പി. ജയരാജൻ…

കണ്ണൂ‍ർ: സിപിഐഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ പരിശീലനമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. പോസ്റ്റ് മോഡേൺ എന്ന പേരിൽ പരിശീലനം കൊടുത്ത് ഇന്ത്യയിലേക്ക് ആളെ അയക്കുന്നു. ലോകത്തിലെ പല കമ്മ്യൂണിസ്റ്റ് പാർട്ടികളെയും തകർത്തത് അങ്ങനെയാണ്. പാർട്ടിയെ തകർക്കാൻ നേതൃത്വത്തെ ആക്രമിക്കുന്നുവെന്നും കണ്ണൂർ പാപ്പിനിശ്ശേരി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് ഇ പി ജയരാജൻ പറഞ്ഞു.

നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പാർട്ടിയെ തകർക്കാനുള്ള ആസൂത്രിതശ്രമം നടക്കുന്നു. വാർത്താ മാധ്യമങ്ങളെ പണം കൊടുത്ത് പാർട്ടിയെ ദുർബലപ്പെടുത്താൻ ഉപയോഗിക്കുന്നു. ഇതു തിരിച്ചറിയാൻ നമ്മുടെ സഖാക്കൾക്ക് കഴിയാതെപോകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബം​ഗ്ലാദേശ് സർവകലാശാലകളിൽ നിലത്ത് പെയ്ന്റ് ചെയ്ത നിലയിൽ ഇന്ത്യൻ, ഇസ്രയേൽ പതാകകൾ, ചവിട്ടി അവഹേളിച്ച് വിദ്യാർഥികൾ, ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ നിന്ന് ബം​ഗ്ലാദേശ് വിദ്യാർഥികളെ നാടുകടത്തണമെന്ന് ആവശ്യം ശക്തമാകുന്നു

പാർട്ടി പ്രവർത്തകർ ഉണർന്നു പ്രവർത്തിക്കണം. പാർട്ടിക്കകത്ത് വിമർശനങ്ങളാകാം. പക്ഷേ, തെറ്റുകൾ ചൂണ്ടിക്കാണിക്കൽ എന്ന പേരിൽ വാർത്തകളുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. സഖാക്കൾ തമ്മിൽ മാനസിക ഐക്യവും പൊരുത്തവും ഉണ്ടായാലേ, ഈ പ്രതിസന്ധി കടക്കാനാകൂവെന്നും ജയരാജൻ പറഞ്ഞു.

ശോഭാ സുരേന്ദ്രനും സ്മിതേഷും സ്ഥാനാർത്ഥിക്ക് എതിരായി പ്രവർത്തിച്ചു..!! വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര്യരുടെ സ്വാധീനവും..!!! പ്രവർത്തനം മന്ദീഭവിപ്പിക്കാൻ ശ്രമം… കേന്ദ്ര നേതൃത്വത്തിന് റിപ്പോ‍ർട്ട്…

മായയുമായി സൗഹൃദത്തിലായത് ഡേറ്റിങ് ആപ്പിലൂടെ, മറ്റൊരു പ്രണയമുണ്ടോയെന്ന സംശയം കൊലപാതകത്തിലെത്തിച്ചു, കൊലപ്പെടുത്തിയത് കഴുത്തിൽ കയർ കുരുക്കി, മരണം ഉറപ്പാക്കാൻ കത്തികൊണ്ട് കുത്തി; കീഴടങ്ങിയത് മുത്തച്ഛന്റെ നിർദേശപ്രകാരം

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7