ജിയോ ട്രൂ 5ജി ദീപാവലി ധമാക്ക…!!! 3350 രൂപ മൂല്യമുള്ള ആനുകൂല്യങ്ങൾ..!! നവംബർ 5 വരെയാണ് ഓഫർ

മുംബൈ: ഈ ഉത്സവ സീസണിൽ ജിയോ ട്രൂ 5G പ്ലാൻ 899 രൂപ അല്ലെങ്കിൽ 3599 രൂപ ഉപയോഗിച്ച് റീചാർജ് ചെയ്ത് 3350 രൂപ മൂല്യമുള്ള ആനുകൂല്യങ്ങൾ നേടാം.

ഹോട്ടലുകൾക്കും വിമാന യാത്രകൾക്കുമായി ഈസി മൈ ട്രിപ്പിൽ നിന്ന് 3000 രൂപയുടെ വൗച്ചർ, 999-ഉം അതിനുമുകളിലും വാങ്ങുമ്പോൾ അജിയോയിൽ നിന്ന് 200 രൂപയുടെ വൗച്ചർ, സ്വിഗിയിൽ ഭക്ഷണം ഓർഡർ ചെയ്യൂമ്പോൾ 150 രൂപയുടെ വൗച്ചർ.

കൂപ്പണുകൾ നിങ്ങളുടെ മൈ ജിയോ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. മൈ ജിയോ യിലെ ഓഫറുകൾ എന്ന വിഭാഗത്തിൽ നിന്ന് കോപ്പി ചെയ്ത് അതാത് പാർട്ണർ സൈറ്റുകളിൽ ഉപയോഗിക്കാം. ഒക്ടോബർ 25 മുതൽ നവംബർ 5 വരെയാണ് ഓഫർ കാലയളവ്.

ഈ നിയമം ഇന്ത്യയിൽ വരുമോ..? അനാവശ്യ കോളുകൾ വേണ്ട… ടെലി മാർക്കറ്റിങ് കോളുകൾ സമയ പരിധി പാലിക്കണം..!!! കർശന നിയന്ത്രണം ഏർപ്പെടുത്തി യു.എ.ഇ…!!! കമ്പനികൾക്ക് വൻതുക പിഴ…

Diwali Dhamaka Offer- For both Rs 899 and Rs 3599 Jio True 5G plans customers will receive: A Rs 3000 voucher from EaseMyTrip applicable to hotel and air travel bookings adding a convenient travel benefit.

രാവിലെ മുതൽ ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്ന പോലെ നിന്നവർ ലജ്ജിച്ച് തലതാഴ്ത്തണം…!!! മാധ്യമ പ്രവർത്തകർക്കെതിരേ എന്‍.എന്‍.കൃഷ്ണദാസ്…, അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ച് പാർട്ടി വേദിയിലെത്തിച്ചു…!!!

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51