അഞ്ച് മിനിറ്റ് കാത്തുനിന്നിട്ടും ഔദ്യോഗിക വാഹനം വന്നില്ല…!!! സുരേഷ് ഗോപി ഓട്ടോ വിളിച്ച് യാത്ര ചെയ്തു…!! രണ്ട് കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും പിന്നാലെ കുതിച്ചെത്തി വാഹനവ്യൂഹം…

ഹരിപ്പാട്: മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിൽ പുരസ്കാര സമർപ്പണച്ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച. ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപക്കാഴ്ചയിലും പങ്കെടുത്ത് മടങ്ങിയ മന്ത്രി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒദ്യോഗിക വാഹനം കാത്ത് അഞ്ചുമിനിറ്റിലധികം റോഡിൽ നിന്നു. ഈ സമയം വാഹന വ്യൂഹം പടിഞ്ഞാറേ നടയിൽ അദ്ദേഹത്തെ കാത്തുനിൽക്കുകയായിരുന്നു.

സുരേഷ് ഗോപി അവിടെക്കിടന്ന ഓട്ടോയിൽ കയറി കുമരകത്തുപോകാൻ ആവശ്യപ്പെട്ടതോടെ ഓട്ടോക്കാരൻ പരുങ്ങി. രണ്ടുകിലോമീറ്ററോളം പിന്നിട്ട് ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിനു സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോഴേക്കും വാഹനവ്യൂഹം കുതിച്ചെത്തി. ഗൺമാൻ ഉൾപ്പെടെയുള്ളവർ പിറകെയുള്ള വാഹനത്തിലാണ് എത്തിയത്.

രാവിലെ മുതൽ ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്ന പോലെ നിന്നവർ ലജ്ജിച്ച് തലതാഴ്ത്തണം…!!! മാധ്യമ പ്രവർത്തകർക്കെതിരേ എന്‍.എന്‍.കൃഷ്ണദാസ്…, അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ച് പാർട്ടി വേദിയിലെത്തിച്ചു…!!!

പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോൾ കുമരകത്തേക്കുള്ള റൂട്ട് ഓട്ടോ ഡ്രൈവർക്ക് പറഞ്ഞുകൊടുക്കാൻ നീരസത്തോടെ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ശാന്തനായി ഒദ്യോഗിക വാഹനത്തിൽ കുമരകത്തേക്ക് പോവുകയായിരുന്നു. ഇന്ന് കോട്ടയത്ത് ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ ഇന്നലെ കുമരകത്താണ് സുരേഷ് ഗോപിക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്.

രാവിലെ മുതൽ ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്ന പോലെ നിന്നവർ ലജ്ജിച്ച് തലതാഴ്ത്തണം…!!! മാധ്യമ പ്രവർത്തകർക്കെതിരേ എന്‍.എന്‍.കൃഷ്ണദാസ്…, അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ച് പാർട്ടി വേദിയിലെത്തിച്ചു…!!!

രമ്യാ ഹരിദാസിനെതിരേ മ്ലേച്ഛമായ പരാമർശം നടത്തിയ അൻവറിൻ്റെ പിന്തുണ കോൺഗ്രസ് സ്വീകരിക്കുമോ..? കരുണാകരന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്താത്ത രാഹുല്‍ എന്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാണെന്നും എ.കെ. ബാലൻ…!!

ദുബായ് വ്യോമയാന മേഖലയിൽ 1,85,000 പുതിയ തൊഴിലവസരങ്ങൾ…!! എമിറേറ്റ്‌സ് എയർലൈൻ, ദുബായ് എയർപോർട്ടുകൾ, മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങൾ എന്നിവയിലെല്ലാം അവസരങ്ങൾ…

Union Minister Suresh Gopi Ditches Official Car, Takes Auto Rickshaw in Kerala

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7