അസോർട്ട് ഫാൾ ഫെസ്റ്റീവ് കളക്ഷൻ ’24 പുറത്തിറക്കി…!! രാജ്യത്ത് 12 പുതിയ സ്റ്റോറുകളും ഈ മാസം തുറന്നു

മുംബൈ: റിലയൻസ് റീട്ടെയിലിനു കീഴിലുള്ള പ്രീമിയം ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ അസോർട്ട്, ലണ്ടൻ്റെ മനോഹരമായ പശ്ചാത്തലത്തിൽ ഒരുക്കിയ പുതിയ വസ്ത്ര ശേഖരം പ്രദർശിപ്പിച്ചുകൊണ്ട് അതിൻ്റെ ഫാൾ ഫെസ്റ്റീവ് കാമ്പെയ്ൻ ആരംഭിച്ചു. രാജ്യത്ത് 12 പുതിയ സ്റ്റോറുകളും ഈ മാസം തുറന്നു.

ഈ വിപുലീകരണം ബ്രാൻഡിൻ്റെ ഓഫ്‌ലൈൻ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിലും നിലവിലുള്ളതും പുതിയതുമായ നഗരങ്ങളിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിലെ സുപ്രധാന ചുവടുവെപ്പാണ്.

നവീൻ ബാബു അവസാനമായി മൊബൈലിൽ സന്ദേശം അയച്ചത് ജൂനിയർ സൂപ്രണ്ടിനും ഹുസൂർ ശിരസ്തദാറിനും…!!! ക്വാർട്ടേഴ്സിനു 2 താക്കോൽ ഉണ്ടായിരുന്നു…

കൈക്കൂലി പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ പാർട്ടി ഓഫീസിൽ…!!! പേരെഴുതി ഒപ്പിട്ടത് പ്രശാന്ത് അല്ല..!!! ഇത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് എത്തിച്ചു…!!! ഔദ്യോഗികമാക്കാന്‍ കഴിയാഞ്ഞത് കുഴപ്പത്തിലാക്കി..!!! വിവരങ്ങളെല്ലാം ലഭിച്ചെങ്കിലും പേടിച്ച് വിറച്ച് പോലീസ്…!!!

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7