ശോഭാ സുരേന്ദ്രൻ മത്സരിച്ചാൽ സിപിഎമ്മിന് കെട്ടിവച്ച പൈസ പോലും കിട്ടില്ല…!! ബിജെപിയുടെ വോട്ട് കൊയ്യുന്ന റിസർവ് ബാങ്ക് ആണ് ശോഭയെന്ന് ബിജെപി നേതാവ്…!! പാലക്കാട് ശോഭ സുരേന്ദ്രന്റെ ഫ്ളക്സുകൾ ഉയരുന്നു…

പാലക്കാട്: പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനായി ആവശ്യമുന്നയിച്ച് ജില്ലയിലെ മുതിർന്ന നേതാക്കൾ. ശോഭ മത്സരിച്ചാൽ ബിജെപിക്ക്‌ നിയമസഭയിൽ ഒരു അംഗത്തെ കിട്ടുമെന്ന് ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ പറഞ്ഞു. ശോഭ മത്സരിച്ചാൽ സിപിഎമ്മിന് കെട്ടിവച്ച പൈസ പോലും കിട്ടില്ല. ബിജെപിയുടെ വോട്ട് കൊയ്യുന്ന റിസർവ് ബാങ്ക് ആണ് ശോഭ സുരേന്ദ്രൻ. പാർട്ടിയിൽ സ്ഥാനാർഥി നിർണ്ണായത്തെ സംബന്ധിച്ച് തർക്കങ്ങൾ ഇല്ലെന്നും എൻ. ശിവരാജൻ പറഞ്ഞു.

കഴിഞ്ഞദിവസം പാലക്കാട് നഗരസഭയ്ക്ക് മുന്നിൽ ശോഭ സുരേന്ദ്രന്റെ ഫ്ളക്സുകൾ പ്രത്യക്ഷപ്പെട്ടു. പാലക്കാട് നഗരത്തിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. പാലക്കാട്ടെ കാവിപ്പട എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കോൺ​ഗ്രസിലും സിപിഐഎമ്മിലും സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട് ചർച്ച സജീവമാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിലും ചർച്ചകൾ കൊഴുക്കുകയാണ്. ശോഭ സുരേന്ദ്രനെ ബിജെപി സ്ഥാനാർത്ഥിയാക്കണമെന്നാണ് ഉയർന്നു വരുന്ന ആവശ്യം.

ഞാന്‍ വായില്‍ തോന്നുന്നത് പറയുന്നവന്‍ ആണോ എന്ന് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും…!! ചേലക്കരയിലും പാലക്കാടും സിപിഎം തോൽക്കും..!!! ഇവിടെ ഡിഎംകെ സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിച്ചേക്കുമെന്ന് പി.വി. അന്‍വര്‍

വീണ്ടും മനാഫ്..!!! ഈശ്വർ മാൽപെയുടെ അസുഖ ബാധിതരായ കുട്ടികളുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും…!! കേരളത്തെ മൊത്തം കൂട്ടി വീട് നിർമ്മിക്കാനുള്ള സഹായവും നൽകും..!! മനാഫ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു..!!! അത്ഭുത വ്യക്തിയാണ് ഈശ്വർ മാൽപെ..!!!

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.മൂന്നുപേരുടെ പട്ടികയിൽ നിന്നാണ് സി കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തത്. സി കൃഷ്ണകുമാറിനോട് പ്രവർത്തനമാരംഭിക്കാൻ കേന്ദ്രനേതൃത്വം നിർദേശിച്ചുവെന്നായിരുന്നു റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. ഇതിന് പിന്നാലെയാണ് ശോഭയുടെ ഫ്ലക്സുകൾ ഉയർന്നത്.

താന്‍ എന്തു പൊട്ടനാടോ എന്നു തിരികെ അവരാരും ചോദിക്കാതെ അപമാനം സഹിച്ചത് തേജോവധം ചെയ്യുമെന്നു പേടിച്ചിട്ടാണ്’ അണ മുട്ടിയാല്‍ നീര്‍ക്കോലിയും കടിക്കും.. നല്ലതു ചെയ്ത ഗതാഗത കമ്മിഷണര്‍ ഇളിഭ്യനായി..!!! മന്ത്രി ഗണേഷ് കുമാർ ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിച്ചെന്ന ആരോപണവുമായി നാറ്റ്പാക് ഉദ്യോഗസ്ഥന്‍

നരേന്ദ്ര മോദി ബംഗ്ലദേശ് ജശോരേശ്വരി ക്ഷേത്രത്തിൽ സമർപ്പിച്ച കാളി പ്രതിഷ്ഠയിലെ കിരീടം മോഷണം പോയി..!!! പകൽ സമയത്താണ് മോഷണം നടന്നത്..!! ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായുള്ള 51 ശക്തിപീഠങ്ങളിൽ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം…

ആശുപത്രികൾ പരുക്കേറ്റവരെക്കൊണ്ട് നിറയുന്നു ..!! ലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം.., 22 പേർ കൊല്ലപ്പെട്ടു.., 117 പേർക്ക് പരുക്ക്..!!! ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും കപ്പലുകൾക്കെതിരേ ഹൂതി ആക്രമണം…

ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരള നിയമസഭയിൽ ബിജെപിയുടെ ശബ്ദം ഉയരുമെന്ന് ശോഭാ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയായതോടെ ഉപതെരഞ്ഞടുപ്പിനെ വളരെ പ്രാധാന്യത്തോടെ ബിജെപി സമീപിച്ചിരിക്കുകയാണ്.

അതിനിടെ ഉപതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനുമോളെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഎമ്മിൽ ആലോചന.ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്ക് പ്രഥമ പരിഗണന നൽകാൻ തീരുമാനമായി. സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ് ബിനുമോൾ. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവുമാണ്. അന്തരിച്ച സിപിഐഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകളാണ്.

സാമ്പത്തിക ഇടപാടുകളിൽ സംശയം…, ശ്രീനാഥ് ഭാസിയെ വീണ്ടും ചോദ്യം ചെയ്തേക്കും..!! ഹോട്ടലിൽ എത്തിയത് ശ്രീനാഥിനൊപ്പമെന്ന് പ്രയാഗ മാർട്ടിൻ..!!! മൊഴി തൃപ്തകരമെന്ന് പൊലീസ്..!!! നക്ഷത്ര ഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരം… ലഹരി പരിശോധനയ്ക്ക് തയാറെന്നും താരങ്ങൾ…!!

BJP Sobha Surendran candidature in Palakkad bypoll
bjp palakkad Palakkad by-election shobha surendran

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51