ഗൂഗിൾ ക്രോം ഉപയോഗിക്കുന്നുണ്ടോ.. ? പണി വരുന്നുണ്ട്…!!! സൈബർ ആക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്…, ഉടൻ അപ്ഡേറ്റ് ചെയ്യുക…

ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോമില്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. മൊബൈലിലോ ലാപ്‌ടോപ്പിലോ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്നാണ് കേന്ദ്രത്തിന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്ട് ഇന്‍) ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഗൂഗിള്‍ ക്രോമില്‍ ഒന്നിലധികം സുരക്ഷാ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഉപയോക്താക്കള്‍ക്ക് ഗുരുതരമായ ഭീഷണിയുയര്‍ത്തുമെന്നും ക്രോമിലെ പഴുതുകള്‍ മുതലെടുത്ത് സൈബര്‍ ക്രിമിനലുകള്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്.

ഇറാന്‍ മിസൈല്‍ ആക്രമണത്തിന് ഒരുങ്ങുന്നു…!!!മുന്നറിയിപ്പുമായി അമേരിക്ക… ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയേക്കും …!! അതീവ ജാഗ്രതയിൽ ഇസ്രയേല്‍..

വണ്‍പ്ലസ് 13 മുതല്‍ ലാവ അഗ്നി 3 വരെ; ഒക്ടോബറില്‍ ഇറങ്ങുന്ന അഞ്ചു സ്മാര്‍ട്ട്‌ഫോണുകള്‍
വിന്‍ഡോസ്, മാക്, ലിനക്‌സ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് അപകടസാധ്യത കൂടുതലെന്ന് സെര്‍ട്ട് ഇന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിള്‍ അതിന്റെ ക്രോം ബ്രൗസറില്‍ ഈ സുരക്ഷാ വീഴ്ച പരിഹരിക്കുന്നതിന് ഒരു അപ്‌ഡേറ്റ് ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. അപകടസാധ്യത തടയാന്‍ ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് ഗൂഗിളും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും നിര്‍ദേശിക്കുന്നത്.

ആവശ്യപ്പെട്ടാൽ കൂടെ കിടക്കേണ്ട അവസ്ഥയുണ്ട്..!!! എല്ലാവരുടെയും മുന്നിൽവച്ച് സംവിധായകൻ തല്ലി..!!! സിനിമയിൽ പുരുഷ മേധാവിത്തം.., സീൻ എടുക്കുമ്പോൾ നടിമാരുടെ അനുവാദം ചോദിക്കാറില്ല…!! സിനിമയിൽ പവർഗ്രൂപ്പ് ഉണ്ടെന്നും പദ്മപ്രിയ….

Google Chrome vulnerable to cyber attack; Center with warning

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7