വിരമിക്കൽ മൂഡിലാണ്.. തെരഞ്ഞെടുപ്പുകളിൽ ഇനി മത്സരിക്കാനില്ലെന്ന് കെ.ടി ജലീൽ…!! മാന്യമായ പിന്മാറ്റം.., ന്യൂജൻ രംഗത്ത് വരട്ടെ… വാളാകാന്‍ എല്ലാവര്‍ക്കും ആകും.., കോടിയേരിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത് നല്ല ഒരു പരിച..!!!

മലപ്പുറം: തെരഞ്ഞെടുപ്പുകളിൽ ഇനി മത്സരിക്കാനില്ലെന്ന് സിപിഐഎം നേതാവ് കെ ടി ജലീൽ. സിപിഐഎം സഹയാത്രികനായി തുടരും. മാന്യമായ പിന്മാറ്റം, വിരമിക്കൽ മൂഡിലാണെന്നും കെടി ജലീൽ പറഞ്ഞു. നാളെ പുറത്തിറങ്ങുന്ന പുസ്തകത്തിലാണ് ജലീലിന്റെ പരാമർശം. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണം ഇനി ന്യൂജൻ രംഗത്ത് വരട്ടെയെന്നും കെ ടി ജലീൽ പറഞ്ഞു. നവാഗതർക്ക് കസേര ഒഴിഞ്ഞുകൊടുക്കാൻ മടിയില്ലെന്നും കെ ടി ജലീൽ പറഞ്ഞു.

അതേസമയം അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് കെടി ജലീല്‍ രംഗത്തെത്തി. കോടിയേരിയുടെ വിയോഗത്തിലൂടെ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണെന്നും വാളാകാന്‍ എല്ലാവര്‍ക്കും ആകുമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അൻവറിന് ആഭ്യന്തര വകുപ്പിന്റെ ഫോൺ ചോർത്താൻ കഴിയില്ല…!! പൊതുസമ്മേളനങ്ങളും പത്രസമ്മേളനങ്ങളും നടത്തുന്നതും കലാപാഹ്വാനമായി കാണാൻ കഴിയില്ല…!! അൻവറിനെ കുടുക്കാൻ കേസ് കൊടുത്തയാൾക്ക് മറുപണി…!!!

ആവശ്യപ്പെട്ടാൽ കൂടെ കിടക്കേണ്ട അവസ്ഥയുണ്ട്..!!! എല്ലാവരുടെയും മുന്നിൽവച്ച് സംവിധായകൻ തല്ലി..!!! സിനിമയിൽ പുരുഷ മേധാവിത്തം.., സീൻ എടുക്കുമ്പോൾ നടിമാരുടെ അനുവാദം ചോദിക്കാറില്ല…!! സിനിമയിൽ പവർഗ്രൂപ്പ് ഉണ്ടെന്നും പദ്മപ്രിയ….

തുടർച്ചയായി ബലാത്സംഗം, ആയുധം ഉപയോഗിച്ചു മുറിവേൽപ്പിക്കൽ…!! സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന് യുവതി.., സംവിധായകൻ അറസ്റ്റിൽ

കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമദിനമാണിന്ന്. തന്റെ പ്രസ്ഥാനത്തിന് പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ. അവരില്‍ ഒരാളായാണ് കോടിയേരിയുടെ സാന്നിധ്യം അനുഭവപ്പെട്ടതെന്നും കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു.

K T Jaleel told on retirement mode cpim cpim k t jaleel kerala pinarayi vijayan
kerala politics Todays news matter latest news updates

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7