Tag: kt jaleel

ലോകം മുഴുവൻ എതിർത്താലും സത്യം സത്യമല്ലാതാവില്ല; പ്രതികരിച്ച് ജലീല്‍

കൊച്ചി: ലോകം മുഴുവൻ എതിർത്താലും സത്യം സത്യമല്ലാതാവില്ലെന്ന് മന്ത്രി കെ.ടി.ജലീൽ. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ആയുസ് അന്വേഷണം തീരുംവരെ മാത്രമേ ഉണ്ടാകൂ. ആരും വേവലാതിപ്പെടേണ്ട, സത്യം സത്യമല്ലാതാവില്ലെന്നും ജലീല പറഞ്ഞു. എന്‍ഐഎ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാട്സാപ്പിൽ സന്ദേശമയച്ചായിരുന്നു മന്ത്രിയുടെ...

എസ്ഡിപിഐയ്ക്ക് എതിരെ നടക്കുന്ന റെയ്ഡുകള്‍ ന്യൂനപക്ഷ വേട്ടയല്ല,ുസ് ലിം സമുദായം നിരാകരിച്ച പാര്‍ട്ടിയാണ് എസ്ഡിപിഐയെന്ന് കെ.ടി ജലീല്‍

കൊച്ചി: തീവ്രവാദ സംഘടനയായ എസ്ഡിപിഐയ്ക്ക് എതിരെ നടക്കുന്ന റെയ്ഡുകള്‍ ന്യൂനപക്ഷ വേട്ടയല്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. പൊതുജനങ്ങള്‍ക്ക സംരക്ഷണം നല്‍കാനാണ് എസ്ഡിപിഐ ഓഫീസുകളില്‍ റെയ്ഡ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. മുസ് ലിം സമുദായം നിരാകരിച്ച പാര്‍ട്ടിയാണ് എസ്ഡിപിഐയെന്ന മുന്‍ നിലപാട്...
Advertismentspot_img

Most Popular