പ്രധാനമന്ത്രിയാകുക എന്നത് എൻ്റെ ജീവിതലക്ഷ്യമല്ല…!!! പ്രതിപക്ഷം എന്നെ പിന്തുണയ്ക്കാൻ ഒരുക്കമായിരുന്നു.., വെളിപ്പെടുത്തി നിതിൻ ഗഡ്കരി

കൊച്ചി: പ്രധാനമന്ത്രി പദത്തിലേക്ക് പ്രതിപക്ഷം എന്നെ പിന്തുണയ്ക്കാൻ ഒരുക്കമായിരുന്നു എന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. പ്രതിപക്ഷത്ത് നിന്നുള്ള ഒരു നേതാവ് സമീപിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തി. എന്നാൽ അത്തരത്തിലുള്ള ആ​ഗ്രഹങ്ങൾ തനിക്കില്ലെന്നും പ്രതിപക്ഷത്തിന്റെ വാ​ഗ്ദാനം നിരസിച്ചെന്നും നിതിൻ ​ഗഡ്കരി വ്യക്തമാക്കി.

പ്രതിപക്ഷത്ത് നിന്ന് തന്നെ സമീപിച്ച നേതാവിന്റെ പേര് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടില്ല. നാ​ഗ്പൂരിൽ നടന്ന പരിപാടിയിലാണ് ഇക്കാര്യം നിതിൻ ​ഗഡ്കരി വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയാകുന്നത് തൻ്റെ ജീവിതത്തിലെ ലക്ഷ്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ എപ്പോഴാണ് പ്രതിപക്ഷം തനിക്ക് ഇത്തരത്തിലൊരു വാ​ഗ്ദാനം നൽകിയതെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തിയില്ല.

നമ്മുക്കൊന്നും ഭാവന ചെയ്യാൻ പോലും പറ്റാത്ത ദാരിദ്ര്യവും കഷ്ടപ്പാടും പൊലീസ് മർദനവുമൊക്കെ അനുഭവിച്ച നേതാവാണ് പിണറായി..!! അത്തരം അനുഭവങ്ങൾ വിഎസിന് ഇല്ല..!! അന്ധമായിട്ടുള്ള ആരാധന ഉണ്ടാകുമ്പോഴാണ് പ്രശ്നം…; സിനിമ താരത്തെ ആരാധിക്കുന്നതു പോലെ പാർട്ടി നേതാവിനെ ആരാധിക്കാൻ സാധിക്കില്ല..!!! വൈറസാണ് നമ്മുടെ ശത്രു. ആ ശത്രുവിനെ പിണറായി തിരിച്ചറിഞ്ഞു…

പൊട്ടാത്ത വെറും നാടന്‍ തോക്കാണ് രാഹുൽ..!!! സ്വന്തം ജാതിയോ മതമോ അറിയാത്തയാൾ..; ജനിച്ചത് ക്രിസ്ത്യാനിയായോ മുസ്ലീമായോ എന്നുപോലും രാഹുലിന് അറിയില്ലെന്നും ബിജെപി എംഎൽഎ

മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി…!! എങ്ങും സമാധാനവും, സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ..!!

തീവ്രവാദബന്ധമുള്ള സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കെതിരെ നടപടി എടുത്തതിനാലാണ് എനിക്കെതിരേ ആരോപണങ്ങൾ ഉയരുന്നതെന്ന് എഡിജിപി അജിത് കുമാര്‍..!! അന്‍വറിന് പിന്നില്‍ ബാഹ്യശക്തികൾ…!!! ഡിജിപിക്ക് മുന്നിൽ നാലുമണിക്കൂറോളം നീണ്ട മൊഴി നൽകി

“നിങ്ങൾ എന്തിന് എന്നെ പിന്തുണയ്ക്കണം, എന്തിന് നിങ്ങളുടെ പിന്തുണ ഞാൻ സ്വീകരിക്കണം എന്ന് ഞാൻ ചോദിച്ചു, പ്രധാനമന്ത്രിയാകുക എന്നത് എൻ്റെ ജീവിതലക്ഷ്യമല്ല. ഞാൻ എൻ്റെ ബോധ്യങ്ങളോടും എൻ്റെ സംഘടനയോടും വിശ്വസ്തനാണ്, ഒരു സ്ഥാനത്തിനും ഞാൻ വിട്ടുവീഴ്ച ചെയ്യാൻ പോകുന്നില്ല. കാരണം എൻ്റെ ബോധ്യങ്ങളാണ് എനിക്ക് ഏറ്റവും പ്രധാനം,” എന്നായിരുന്നു തന്നെ സമീപിച്ച നേതാവിനോട് നിതിൻ ​ഗഡ്കരി പറഞ്ഞത്.

Nitin Gadkari says he was offered support for PM post

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7