കൊച്ചി: പ്രധാനമന്ത്രി പദത്തിലേക്ക് പ്രതിപക്ഷം എന്നെ പിന്തുണയ്ക്കാൻ ഒരുക്കമായിരുന്നു എന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പ്രതിപക്ഷത്ത് നിന്നുള്ള ഒരു നേതാവ് സമീപിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തി. എന്നാൽ അത്തരത്തിലുള്ള ആഗ്രഹങ്ങൾ തനിക്കില്ലെന്നും പ്രതിപക്ഷത്തിന്റെ വാഗ്ദാനം നിരസിച്ചെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.
പ്രതിപക്ഷത്ത് നിന്ന് തന്നെ സമീപിച്ച നേതാവിന്റെ...
ന്യൂഡല്‍ഹി: ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനമായ ഫാസ്ടാഗ് ഇന്ന് അര്‍ദ്ധ രാത്രിമുതല്‍ ഇന്ത്യയില്‍ നിര്‍ബന്ധമാക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതാണ് ഇക്കാര്യം. ഫാസ്ടാഗ് എടുക്കാനുള്ള സമയപരിധി നീട്ടിനല്‍കില്ലെന്നും ഗഡ്കരി അറിയിച്ചു.
പുതിയ സംവിധാനപ്രകാരം എല്ലാ ലൈനുകളും ഫാസ്ടാഗ്...
ആലപ്പുഴ: വികസന പദ്ധതികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ മുഖ്യമന്ത്രിയേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഡല്‍ഹിക്ക് ക്ഷണിച്ച് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മാണം അനിശ്ചിതമായി നീളുന്നതടക്കമുള്ള സംസ്ഥാനത്തെ വിവിധ റോഡ് നവീകരണ വികസന പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്...