കണ്ണിൽനിന്ന് രക്തമൊഴുകി..!! വായിലും സ്വകാര്യ ഭാഗങ്ങളിലും രക്തസ്രാവം.., മുഖത്ത് നിറയെ മുറിവുകൾ..!!! വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് അതിക്രൂരമായി..!!!

കൊൽക്കത്ത: പശ്ചിമബംഗാളിൽ ആർ.ജി.കാർ മെ‍ഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. പ്രതി സഞ്ജയ് റോയി ക്രൂരമായി യുവതിയെ മർദിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിയുടെ മർദനത്തിൽ വനിതാ ഡോക്ടറുടെ കണ്ണട പൊട്ടി ചില്ലുകൾ കണ്ണിൽ പതിച്ചെന്നും റിപ്പോർട്ടിലുണ്ട്.

രണ്ടു കണ്ണിലും വായയിലും രക്തസ്രാവമുണ്ടായി. മുഖത്ത് നിറയെ മുറിവുകളുമുണ്ട്. ഇരയുടെ സ്വകാര്യ ഭാഗങ്ങളിലും വലിയ തോതിൽ രക്തസ്രാവമുണ്ടായി. വയറ്റിലും ഇടതു കാലിലും കഴുത്തിലും വലതു കയ്യിലും മോതിരവിരലിലും ചുണ്ടിലും മുറിവുകളുണ്ടെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അഞ്ചുദിവസത്തിനിടെ 1700 രൂപ കൂടി..!!! അടിച്ചുകേറി സ്വർണവില..!! പവന് 52,000 കടന്നു; കേന്ദ്രസർക്കാർ നടപടി ഫലം കണ്ടില്ല..

പിണറായി വിജയൻ ഇന്ത്യൻ തീയേറ്ററുകളിൽ നിറഞ്ഞുനിൽക്കും…!!! സർക്കാർ നേട്ടങ്ങളും പദ്ധതികളും മറ്റു സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ 18.19 ലക്ഷം അനുവദിച്ചു

വീണ്ടും അർജുൻ..!! വീണ്ടും തിരച്ചിൽ..!! ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന, പ്രതീക്ഷയോടെ കുടുംബം

ബ്ലൂടൂത്ത് ഹെഡ്സെറ്റ് പ്രതിയെ കുടുക്കി..!! സംശയകരമായ സാഹചര്യത്തിൽ പ്രതി കോളേജിൽ നിൽക്കുന്നത് കണ്ടു.. തന്ത്രപരമായി കുടുക്കി പോലീസ്

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിയായ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല വിഡിയോയ്ക്ക് അടിമയായ സഞ്ജയ് കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി രക്തക്കറയുള്ള വസ്ത്രം അലക്കിയെന്നും പൊലീസ് പരിശോധനയിൽ കണ്ടത്തിയിരുന്നു. പൊലീസ് മുൻ വൊളന്റിയറായ ഇയാൾ, 4 തവണ വിവാഹം ചെയ്തെന്നും പലപ്പോഴും ഭാര്യമാരെ ഉപദ്രവിച്ചിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി.

കോഴി കൂവുന്നത് കാരണം പുലർച്ചെ ഉറങ്ങാൻ കഴിയുന്നില്ല…!!! ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു..!! ഷൊർണൂർ നഗരസഭയിൽ വീട്ടമ്മയുടെ പരാതിയിൽ ചർച്ച…,

മയിൽ കറി പരമ്പരാഗത രീതിയിൽ എങ്ങനെ ഉണ്ടാക്കാം..!!! വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ അറസ്റ്റിൽ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7