കോഴി കൂവുന്നത് കാരണം പുലർച്ചെ ഉറങ്ങാൻ കഴിയുന്നില്ല…!!! ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു..!! ഷൊർണൂർ നഗരസഭയിൽ വീട്ടമ്മയുടെ പരാതിയിൽ ചർച്ച…,

പാലക്കാട്: പൂവൻകോഴിക്കെതിരെ ഷൊർണൂർ നഗരസഭയിലെ വീട്ടമ്മയുടെ പരാതി. അയൽവാസിയുടെ പൂവൻ കോഴി കാരണം തനിക്ക് ഉറക്കം കിട്ടുന്നില്ല എന്നാണ് വീട്ടമ്മയുടെ പരാതി. ശബ്ദമലിനീകരണം ഉണ്ടാക്കുന്നുവെന്നാണ് വീട്ടമ്മ നഗരസഭയിൽ പരാതി നൽകിയത്. ഇതോടെ ഷൊർണൂർ നഗരസഭയിൽ പൂവൻകോഴി ചർച്ചയായി.

അതിരാവിലെ കോഴി കൂവാൻ തുടങ്ങും, ഇത് മൂലം ശരിയായ ഉറക്കം കിട്ടുന്നില്ല. കൂട് വൃത്തിയായി സൂക്ഷിക്കുന്നുമില്ല ഇതൊക്കെയാണ് പാലക്കാട് ഷൊർണൂർ വാർഡ് കൗൺസിലിന് മുന്നിലെത്തിയ വീട്ടമ്മയുടെ പരാതി. തുടർന്ന് കൂട് വൃത്തിയാക്കുന്ന കാര്യം നഗരസഭ ആരോഗ്യവിഭാഗം ഏറ്റെടുത്തു.

മയിൽ കറി പരമ്പരാഗത രീതിയിൽ എങ്ങനെ ഉണ്ടാക്കാം..!!! വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ അറസ്റ്റിൽ

ഹിന്ദുക്കളെ ആക്രമിക്കുന്നത് തടയാൻ ഇന്ത്യ ഇടപെടണമെന്ന് സിപിഎം; പ്രധാനമന്ത്രി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തണമെന്ന് ഹിന്ദു സംഘടന

49.9 കിലോ എങ്ങനെ 52.7 കിലോ ആയി…? ആദ്യം പരിശോധിച്ചപ്പോൾ ഭാരക്കൂടുതലില്ലേ..? പരുക്കിൻ്റെ പേരിൽ പിന്മാറിയാൽ മെഡൽ കിട്ടില്ലേ..? ഉയരുന്ന ചോദ്യങ്ങൾ

എന്നാൽ അപ്പോഴും പ്രശ്‌നം കോഴിയുടെ കൂവലിന് പരിഹാരമായില്ല. കോഴി കൂവാതിരക്കാൻ കൗൺസിലർക്ക് ഏത് ചെയ്യാനാകും? ഒടുവിൽ ചർച്ച കൗൺസിലിലുമെത്തി. ഭരണ പ്രതിപക്ഷ അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് സ്ഥലത്ത് ചെന്ന് വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വിഭാഗത്തോട് അധ്യക്ഷൻ ആവശ്യപ്പെട്ടു.

ഗവർണർമാർ സൂപ്പർ പവറിലേക്ക്..? അന്വേഷണ ഏജന്‍സികളുടെ സംസ്ഥാനങ്ങളിലെ ഏകോപനം ഗവര്‍ണര്‍മാര്‍ക്ക്…!!! കൂടാതെ ജനകീയ വിഷയങ്ങളില്‍ സംവാദങ്ങൾ നടത്തലും, കേന്ദ്രത്തിൻ്റെ നേട്ടങ്ങൾ പ്രചരിപ്പിക്കലും

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7