കൊച്ചി ലുലു മാളിൽ കാർട്ടൂൺ നെറ്റ്‌വർക്ക് കഥാപാത്രങ്ങളെ ഇനി നേരിൽ കാണാം

കൊച്ചി: ഏവരും കാത്തിരുന്ന കാർട്ടൂൺ നെറ്റ്‌വർക്ക് സമ്മർ ക്യാമ്പെയ്ൻ കൊച്ചി ലുലു മാളിൽ ആരംഭിച്ചു. മെയ്‌ 20 വരെ നീളുന്ന പരിപാടിയിൽ ആവേശകരമായ ഇവന്റുകളാണ് ഒരുക്കിയിരിക്കുന്നത്.

കുട്ടികളെ വിസ്മയിപ്പിച്ച ബെൻ 10, ടോം ആന്റ് ജെറി, ടീൻ ടൈറ്റൻസ്, എന്നീ കാർട്ടൂൺ നെറ്റ്‌വർക്ക് കഥാപാത്രങ്ങളുമായുള്ള ലൈവ് ഇന്ററാക്ഷനുകൾ മെയ് 17, 18, 19, തീയതികളിൽ മാളിൽ നടക്കുന്നതാണ്. കൂടാതെ, വർക്ഷോപ്പുകൾ, രസകരമായ ഗെയിംസ്, ടാറ്റൂകൾ, ചിത്രരചന ക്ലാസുകൾ, പോലുള്ള പരിപാടികൾ വരും ദിവസങ്ങളിൽ മാളിൽ സംഘടിപ്പിക്കുന്നതാണ്.

കൂടാതെ ഫോട്ടോ ബൂത്തുകളും മാളിൽ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്കായി ട്രിവിയ, ട്രഷർ ഹണ്ട്, പോലുള്ള വിനോദങ്ങളും മാളിൽ ഒരുക്കുന്നുണ്ട്. വേനലവധിക്കാലത്ത് കുട്ടികൾക്ക് ഇടപഴകാനും ഒരു പുത്തൻ അനുഭവം സമ്മാനിക്കാനുമുള്ള അവസരമാണിത്.

ട്രിവിയ, ട്രഷർ ഹണ്ട്, പോലുള്ള വിനോദങ്ങളും മാളിൽ ഒരുക്കുന്നുണ്ട്. വേനലവധിക്കാലത്ത് കുട്ടികൾക്ക് ഇടപഴകാനും ഒരു പുത്തൻ അനുഭവം സമ്മാനിക്കാനുമുള്ള അവസരമാണിത്.

കൊച്ചി ലുലു മാളിൽ മെയ് 14ന് ആരംഭിച്ച കാർട്ടൂൺ നെറ്റ്‌വർക്ക് സമ്മർ ക്യാമ്പെയ്ൻ മെയ്‌ 20ന് സമാപിക്കും. കുട്ടികൾക്ക് അവധിക്കാലം ആസ്വാദ്യകരമാക്കാനായി ഈ ഇവന്റിൽ പങ്കെടുക്കാൻ കുടുംബങ്ങളെ ക്ഷണിച്ചുകൊള്ളുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51