ദോഹ: ഖത്തര്‍ ലോകകപ്പിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണ്‍ പോരാട്ടം.
യൂറോ കപ്പില്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച് പുറത്താക്കിയത് സ്വിറ്റ്‌സര്‍ലന്‍ഡ് ആയിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ കാമറൂണിനെതിരായ മത്സരത്തില്‍ അവര്‍ക്ക് നേരിയ മേല്‍ക്കൈ ഉണ്ട്.
ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ പുലര്‍ച്ചെ 12.30ന് ബ്രസീല്‍ സെര്‍ബിയയെ നേരിടും.