തിരുവനന്തപുരം : അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
ഓരോ വിഷയത്തിലും 12 മാർക്ക് മിനിമം...
കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല (99.92% വിജയം).
ഏറ്റവും കുറവ് തിരുവനന്തപുരമാണ് (99.08).
വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല - പാലാ (100 ശതമാനം).
ഏറ്റവും കൂടുതൽ വിദ്യാർഥികൾ...