അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകള്‍ക്ക് മാറ്റമില്ല
മാർച്ച് രണ്ടിന് വ്യാവസായിക പരിശീലന വകുപ്പിന് കീഴില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകള്‍ക്ക് മാറ്റമില്ലെന്ന് വ്യാവസായിക പരിശീലന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. എല്ലാ ട്രെയിനികളും നിശ്ചിത സമയത്ത് അവര്‍ക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ ഹാജരാകണം.