പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 8) 226 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 136 പേർ, വിദേശത്ത് നിന്ന് വന്ന 9 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 41 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 36 പേർ എന്നിവർ ഉൾപ്പെടും. 83 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
*ഉത്തർപ്രദേശ്-2*
ചെർപ്പുളശ്ശേരി സ്വദേശി (46 പുരുഷൻ)
കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളി (18 പുരുഷൻ)
*വെസ്റ്റ് ബംഗാൾ-1*
പറളിയിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി (21 പുരുഷൻ)
*ജമ്മു കാശ്മീർ-2*
കണ്ണാടി സ്വദേശി (27 പുരുഷൻ)
മുണ്ടൂർ സ്വദേശി (38 പുരുഷൻ)
*ഒറീസ-1*
വാളയാർ ജോലിക്ക് വന്ന അതിഥി തൊഴിലാളി (30 പുരുഷൻ)
*മധ്യപ്രദേശ്-1*
അതിഥി തൊഴിലാളി (22 പുരുഷൻ)
*ബീഹാർ-2*
മങ്കര സ്വദേശികൾ (46,28 പുരുഷന്മാർ)
*ഛത്തീസ്ഗഡ്-2*
കൊല്ലങ്കോട് ജോലിക്കു വന്ന അതിഥി തൊഴിലാളി (22 പുരുഷൻ)
ശ്രീകൃഷ്ണപുരം സ്വദേശി (33 പുരുഷൻ)
*ആസാം-1*
മങ്കര സ്വദേശി (46 പുരുഷൻ)
*ആന്ധ്രാപ്രദേശ്-1*
കണ്ണാടി സ്വദേശി (31 പുരുഷൻ)
*തെലങ്കാന-1*
അലനല്ലൂർ സ്വദേശി (31 സ്ത്രീ)
*കർണാടക-4*
മങ്കര സ്വദേശി (14 ആൺകുട്ടി)
കുഴൽമന്ദം സ്വദേശി (35 സ്ത്രീ)
ശ്രീകൃഷ്ണപുരം സ്വദേശി (49 പുരുഷൻ)
നെന്മാറ സ്വദേശി (19 പുരുഷൻ)
*പഞ്ചാബ്-4*
കടമ്പഴിപ്പുറം സ്വദേശി (24 പുരുഷൻ)
അകത്തേത്തറ സ്വദേശികൾ (36 പുരുഷൻ, 6 ആൺകുട്ടി,3 പെൺകുട്ടി)
*ജാർഖണ്ഡ്-1*
കോട്ടോപ്പാടം സ്വദേശി (55 പുരുഷൻ)
*മഹാരാഷ്ട്ര-1*
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (37 പുരുഷൻ)
*തമിഴ്നാട്-17*
കൽമണ്ഡപം സ്വദേശികൾ (57,23 പുരുഷന്മാർ)
കഞ്ചിക്കോട് സ്വദേശികൾ (46, 73 സ്ത്രീകൾ)
മങ്കര സ്വദേശികൾ (41,59,29 പുരുഷന്മാർ)
കൊല്ലങ്കോട് സ്വദേശി (24 പുരുഷൻ)
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (46 പുരുഷൻ)
തത്തമംഗലം സ്വദേശികൾ (24 സ്ത്രീ, 26 പുരുഷൻ)
കുഴൽമന്ദം സ്വദേശികൾ (67 പുരുഷൻ, 14 ആൺകുട്ടി, 40 സ്ത്രീ)
മേലാർകോട് സ്വദേശി (31 പുരുഷൻ)
വടവന്നൂർ സ്വദേശി (30 പുരുഷൻ)
പറളി സ്വദേശി (40 പുരുഷൻ)
*യുഎഇ-3*
മങ്കര സ്വദേശികൾ (24,45 പുരുഷന്മാർ)
വാണിയംകുളം സ്വദേശി (48 പുരുഷൻ)
*സൗദി-3*
തൃത്താല ഞാങ്ങാട്ടിരി സ്വദേശി (21 പുരുഷൻ)
പട്ടാമ്പി സ്വദേശി (40 പുരുഷൻ)
മങ്കര സ്വദേശി (46 പുരുഷൻ)
*ഖത്തർ-2*
കണ്ണാടി സ്വദേശി (39 പുരുഷൻ)
മങ്കര സ്വദേശി (48 സ്ത്രീ)
*ഒമാൻ-1*
കൊല്ലങ്കോട് സ്വദേശി(38 പുരുഷൻ)
*ഉറവിടം അറിയാത്ത രോഗബാധിതർ-36*
കൽമണ്ഡപം സ്വദേശി (52 പുരുഷൻ)
കാരാകുറുശ്ശി സ്വദേശികൾ (22,23,65,80,81 പുരുഷന്മാർ 47 സ്ത്രീ)
പുതുശ്ശേരി സ്വദേശികൾ (65,28 പുരുഷന്മാർ)
പാലക്കാട് നഗരസഭ യാക്കര സ്വദേശികൾ (35 സ്ത്രീ)
തോലന്നൂർ സ്വദേശി (35 പുരുഷൻ)
മേപ്പറമ്പ് സ്വദേശി (46 പുരുഷൻ)
തൃക്കടീരി സ്വദേശി (43 പുരുഷൻ)
കടമ്പഴിപ്പുറം സ്വദേശി (68 പുരുഷൻ)
കോട്ടോപ്പാടം സ്വദേശി (52 പുരുഷൻ)
മേലാർകോട് സ്വദേശി (54 പുരുഷൻ)
ഒറ്റപ്പാലം സ്വദേശി (54 സ്ത്രീ)
ശെൽവപാളയം സ്വദേശി (52 പുരുഷൻ)
തത്തമംഗലം സ്വദേശി (44 സ്ത്രീ)
പുതുപ്പരിയാരം സ്വദേശി (29 സ്ത്രീ,29 പുരുഷൻ)
കൊടുമ്പ് സ്വദേശികൾ (55 പുരുഷൻ, 32 സ്ത്രീ)
പട്ടിത്തറ സ്വദേശി (16 പെൺകുട്ടി)
ഓങ്ങല്ലൂർ സ്വദേശി (38 പുരുഷൻ)
വാണിയംകുളം സ്വദേശി (68 പുരുഷൻ)
ചിറ്റൂർ സ്വദേശികൾ (65, 84 സ്ത്രീകൾ)
മങ്കര സ്വദേശി (22 സ്ത്രീ)
ചന്ദ്രനഗർ സ്വദേശി (42 സ്ത്രീ)
പിരായിരി സ്വദേശി (43 സ്ത്രീ)
മരുതറോഡ് സ്വദേശി (35 സ്ത്രീ)
പാലക്കാട് നഗരസഭ പട്ടിക്കര സ്വദേശി (26 പുരുഷൻ)
പല്ലശ്ശന സ്വദേശി (80 പുരുഷൻ)
കുത്തന്നൂർ സ്വദേശി (38 പുരുഷൻ)
തൃശ്ശൂർ സ്വദേശി (67 സ്ത്രീ)
മലപ്പുറം സ്വദേശി (42 പുരുഷൻ)
*സമ്പർക്കം 136*
പിരായിരി സ്വദേശികൾ (38 പുരുഷൻ 33 സ്ത്രീ)
കുത്തന്നൂർ സ്വദേശി (14 ആൺകുട്ടി)
പുതുശ്ശേരി സ്വദേശികൾ (13 പെൺകുട്ടി, 9 ആൺകുട്ടി, 38, 65 പുരുഷന്മാർ, 60 സ്ത്രീ)
ഒറ്റപ്പാലം സ്വദേശികൾ (21,34 പുരുഷന്മാർ 78 സ്ത്രീ)
മങ്കര സ്വദേശികൾ (38,63,47 സ്ത്രീകൾ, 11 ആൺകുട്ടി, 23 പുരുഷൻ)
മലപ്പുറം സ്വദേശികൾ (7 പെൺകുട്ടി 27 പുരുഷൻ)
കണ്ണാടി സ്വദേശികൾ (32,66 സ്ത്രീകൾ,5 പെൺകുട്ടി)
മുണ്ടൂർ സ്വദേശികൾ (54 പുരുഷൻ 49 സ്ത്രീ)
ചളവറ സ്വദേശി (75 സ്ത്രീ, 69 പുരുഷൻ)
കഞ്ചിക്കോട് സ്വദേശി (35 പുരുഷൻ)
പട്ടാമ്പി സ്വദേശികൾ (26,67 പുരുഷന്മാർ 61,43 സ്ത്രീ)
കുമരംപുത്തൂർ സ്വദേശികൾ (4,4 ആൺകുട്ടികൾ, 19, 34പുരുഷന്മാർ 17, 10 പെൺകുട്ടികൾ, 24 സത്രീ)
കാരാകുറുശ്ശി സ്വദേശികൾ (35, 38, 65 പുരുഷന്മാർ)
തൃത്താല സ്വദേശികൾ (14,4 ആൺകുട്ടികൾ, 10 പെൺകുട്ടി, 50,55,80,42,35 സ്ത്രീകൾ)
മലമ്പുഴ സ്വദേശികൾ (9 ആൺകുട്ടി, 21 പുരുഷൻ, 44 സ്ത്രീ)
തേൻകുറിശ്ശി സ്വദേശികൾ (25,51 പുരുഷന്മാർ, 47,42,56,46 സ്ത്രീകൾ)
ഓങ്ങല്ലൂർ സ്വദേശികൾ (3,14,15 പെൺകുട്ടികൾ, 45 പുരുഷൻ, 34,36 സ്ത്രീകൾ)
പുതുക്കോട് സ്വദേശി (20 ആൺകുട്ടി)
തിരുവേഗപ്പുറ സ്വദേശികൾ (34 സ്ത്രീ, 21 പുരുഷൻ)
കല്ലേപ്പുള്ളി സ്വദേശികൾ (45 പുരുഷൻ 38 സ്ത്രീ)
ലക്കിടി-പേരൂർ സ്വദേശി (22 പുരുഷൻ)
എലപ്പുള്ളി സ്വദേശികൾ (30,36,58,52,33,33 പുരുഷന്മാർ, 75,45,54 സ്ത്രീകൾ)
കപ്പൂർ സ്വദേശികൾ (13,9 പെൺകുട്ടികൾ 43 പുരുഷൻ)
മണ്ണാർക്കാട് സ്വദേശികൾ (23പുരുഷന്മാർ, 52 സ്ത്രീ,2 പെൺകുട്ടി, 4 ആൺകുട്ടി)
കോങ്ങാട് സ്വദേശികൾ (49,54 പുരുഷന്മാർ 58 സ്ത്രീ)
തത്തമംഗലം സ്വദേശി (50 സ്ത്രീ)
തോലന്നൂർ സ്വദേശി ( 63 സ്ത്രീ)
മേലാമുറി സ്വദേശി (28 പുരുഷൻ)
കുലുക്കല്ലൂർ സ്വദേശികൾ (28 സ്ത്രീ 38 പുരുഷൻ)
തൃക്കടീരി സ്വദേശികൾ (32,54 സ്ത്രീകൾ 39 പുരുഷൻ)
വാണിയംകുളം സ്വദേശികൾ (37,54,44,25,55 പുരുഷന്മാർ 49, 28 സ്ത്രീകൾ)
കൊല്ലങ്കോട് സ്വദേശികൾ (50 സ്ത്രീ 54 പുരുഷൻ)
തൃശൂർ സ്വദേശികൾ (6 ആൺകുട്ടി 75 സ്ത്രീ)
പുതുപ്പരിയാരം സ്വദേശികൾ (19,20 സ്ത്രീകൾ, 70 പുരുഷൻ)
കാഞ്ഞിരപ്പുഴ സ്വദേശികൾ (23,63 പുരുഷൻമാർ,41 സ്ത്രീ)
അഗളി സ്വദേശി (23 സ്ത്രീ)
അലനല്ലൂർ സ്വദേശികൾ (6 പെൺകുട്ടി 31 സ്ത്രീ)
ചന്ദ്രനഗർ സ്വദേശി (12 ആൺകുട്ടി)
ചിതലി സ്വദേശികൾ (22,20 സ്ത്രീകൾ)
നാഗലശ്ശേരി സ്വദേശി (29 പുരുഷൻ)
കോട്ടായി സ്വദേശി (58 സ്ത്രീ)
പട്ടിത്തറ സ്വദേശി (41 പുരുഷൻ)
തിരുമിറ്റക്കോട് സ്വദേശി (55 പുരുഷൻ)
ഒലവക്കോട് സ്വദേശികൾ (61 പുരുഷൻ, 27 സത്രീ, 6 പെൺകുട്ടി)
മണ്ണാർക്കാട് മത്സ്യമാർക്കറ്റ് ക്ലസ്റ്ററിൽ ഉൾപ്പെട്ട നാലുപേർ,
മണ്ണാർക്കാട് സ്വദേശി (9 ആൺകുട്ടി)
തെങ്കര സ്വദേശി (50 പുരുഷൻ)
അമ്പലപ്പാറ സ്വദേശി (31 പുരുഷൻ)
കുമരംപുത്തൂർ പയ്യനടം സ്വദേശി (35 പുരുഷൻ)
പാലക്കാട് സ്വകാര്യ ആശുപത്രി ക്ലസ്റ്ററിൽ ഉൾപ്പെട്ട മൂന്നുപേർ,
വടവന്നൂർ സ്വദേശി (45 സ്ത്രീ)
പുതുശ്ശേരി സ്വദേശി (56 പുരുഷൻ)
പല്ലശ്ശന സ്വദേശി (27 സ്ത്രീ)
പാലക്കാട് ജോലിചെയ്യുന്ന വയനാട് സ്വദേശിയായ ആരോഗ്യപ്രവർത്തക(23)
കൂടാതെ സെപ്റ്റംബർ അഞ്ചാം തീയതി മരണപ്പെട്ട തൃത്താല ഞാങ്ങാട്ടിരി സ്വദേശി (42 പുരുഷൻ), കഴിഞ്ഞ ദിവസം മരണപ്പെട്ട നൂറണി സ്വദേശി (59 സ്ത്രീ) എന്നിവർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 789 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലും രണ്ടുപേർ കണ്ണൂർ, എട്ടുപേർ തൃശൂർ, ഒമ്പത് പേർ എറണാകുളം, 15 പേർ കോഴിക്കോട്, 17 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.