തൊടുപുഴ: ജില്ലയിൽ ഇന്ന് 37 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു . 13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
*ഉറവിടം വ്യക്തമല്ല*
വണ്ണപ്പുറം കളിയാർ സ്വദേശി (74)
കാമാക്ഷി സ്വദേശി (29)
കാഞ്ചിയാർ തൊപ്പിപ്പാള സ്വദേശി (65)
തൊടുപുഴ മുതലക്കോടം സ്വദേശിനി (28)
കട്ടപ്പന വലിയപാറ സ്വദേശി (55)
*സമ്പർക്കം*
ഏലപ്പാറ സ്വദേശികളായ ഒരു കുടുംബത്തിലെ 2 പേർ (പുരുഷൻ -58, സ്ത്രീ – 51)
ഏലപ്പാറ സ്വദേശി (53)
കരുണാപുരം സ്വദേശിനി (60)
കട്ടപ്പന സ്വദേശിനി (3)
കട്ടപ്പന സ്വദേശികളായ ഒരു കുടുംബത്തിലെ 2 പേർ (പുരുഷൻ – 4, സ്ത്രീ – 39)
കുമളി റോസാപൂക്കണ്ടം സ്വദേശിനി (6)
കുമളി 68 മൈൽ സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ
പുരുഷൻമാർ – (65, 13 )
സ്ത്രീകൾ – ( 62,34)
ശാന്തൻപാറ സ്വദേശിനി (16)
*ആഭ്യന്തര യാത്ര*
ചക്കുപള്ളം സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേർ. പുരുഷൻ 36. പെൺകുട്ടി- 9 വയസ്സ്.
നെടുങ്കണ്ടം സ്വദേശി (39)
രാജകുമാരി സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേർ. (പുരുഷൻ 64, സ്ത്രീ (51)
രാജകുമാരി സ്വദേശികൾ (60, 13)
സേനാപതി മേലേചിന്നാർ സ്വദേശിനികളായ കുടുംബാംഗങ്ങൾ (37, 16)
സേനാപതി സ്വദേശി (49)
ഉടുമ്പൻചോല ആറ്റുപാറ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർ
സ്ത്രീകൾ – (55, 15,35)
പുരുഷൻമാർ – ( 45,13)
ഉടുമ്പൻചോല സ്വദേശികൾ ( 55, 27)
ഉടുമ്പൻചോല സ്വദേശിനി (42)
ഉടുമ്പൻചോല മൈലാടുംപാറ സ്വദേശിനി (22 )