ഇന്ന് കണ്ണൂരിൽ 37 പേർക്ക് കൂടി കോവിഡ്-19.
*സമ്പര്‍ക്കം- 27*
*വിദേശം- 1*
*അന്തര്‍സംസ്ഥാനം- 6*
*ആരോഗ്യ പ്രവര്‍ത്തകര്‍- 2*
*ഡിഎസ് സി – 1*
*സമ്പര്‍ക്കം*
ക്രമ നം. സ്വദേശം ലിംഗം വയസ്സ്
*1* പരിയാരം പുരുഷന്‍ 40
*2* പയ്യന്നൂര്‍ (ഇപ്പോള്‍ കുഞ്ഞിമംഗലം) ആണ്‍കുട്ടി 12
*3* പയ്യന്നൂര്‍ (ഇപ്പോള്‍ കുഞ്ഞിമംഗലം) സ്ത്രീ 17
*4* പയ്യന്നൂര്‍ (ഇപ്പോള്‍ കുഞ്ഞിമംഗലം) സ്ത്രീ 42
*5* പയ്യന്നൂര്‍ (ഇപ്പോള്‍ കുഞ്ഞിമംഗലം) പുരുഷന്‍ 21
*6* ചെറുതാഴം പുരുഷന്‍ 30
*7* കുഞ്ഞിമംഗലം പുരുഷന്‍ 36
*8* കുഞ്ഞിമംഗലം സ്ത്രീ 45
*9* കുഞ്ഞിമംഗലം പുരുഷന്‍ 85
*10* തൃപ്രങ്ങോട്ടൂര്‍ പുരുഷന്‍ 19
*11* കൂത്തുപറമ്പ മുനിസിപ്പാലിററി പുരുഷന്‍ 52
*12* നാറാത്ത് സ്ത്രീ 43
*13* നാറാത്ത് സ്ത്രീ 21
*14* കൂത്തുപറമ്പ മുനിസിപ്പാലിററി ആണ്‍കുട്ടി 6
*15* കൂത്തുപറമ്പ മുനിസിപ്പാലിററി സ്ത്രീ 70
*16* കൂത്തുപറമ്പ മുനിസിപ്പാലിററി സ്ത്രീ 29
*17* കൂത്തുപറമ്പ സ്ത്രീ 22
*18* കൂത്തുപറമ്പ സ്ത്രീ 65
*19* തലശ്ശേരി മുനിസിപ്പാലിററി ആണ്‍കുട്ടി 9
*20* തലശ്ശേരി മുനിസിപ്പാലിററി പെണ്‍കുട്ടി 3
*21* തലശ്ശേരി മുനിസിപ്പാലിററി പെണ്‍കുട്ടി 2
*22* തലശ്ശേരി മുനിസിപ്പാലിററി സ്ത്രീ 58
*23* തലശ്ശേരി മുനിസിപ്പാലിററി പുരുഷന്‍ 31
*24* തലശ്ശേരി മുനിസിപ്പാലിററി സ്ത്രീ 24
*25* തലശ്ശേരി മുനിസിപ്പാലിററി സ്ത്രീ 25
*26* തലശ്ശേരി മുനിസിപ്പാലിററി ആണ്‍കുട്ടി 4
*27* ന്യൂമാഹി- ഇപ്പോള്‍ തലശ്ശേരി പെണ്‍കുട്ടി 3
*ഡിഎസ്‌സി*
*28* തമിഴ്‌നാട് പുരുഷന്‍ 21
*ആരോഗ്യ പ്രവര്‍ത്തകര്‍*
*29* കുന്നോത്തുപറമ്പ സ്ത്രീ 41 ആശ വര്‍ക്കര്‍
*30* കൊട്ടിയൂര്‍ സ്ത്രീ 47 JPHN
*വിദേശം*
*31* മാങ്ങാട്ടിടം പുരുഷന്‍ 30 ദുബായ്
*ഇതര സംസ്ഥാനം*
*32* തൃപ്രങ്ങോട്ടൂര്‍ പുരുഷന്‍ 29 മാംഗ്ലൂര്‍ ആംബുലന്‍സ് 21.07.2020
*33* തൃപ്രങ്ങോട്ടൂര്‍ പുരുഷന്‍ 41 മാംഗ്ലൂര്‍ ആംബുലന്‍സ് 21.07.2020
*34* തലശ്ശേരി മുനിസിപ്പാലിററി പുരുഷന്‍ 63 മൈസൂര്‍ കാര്‍ 29.07.2020
*35* പെരളശ്ശേരി പുരുഷന്‍ 32 ബാംഗ്ലൂര്‍ കാര്‍ 29.07.2020
*36* ഇരിട്ടി മുനിസിപ്പാലിററി പുരുഷന്‍ 42 കൂര്‍ഗ്ഗ് കാര്‍ 31.07.2020
*37* കൂടാളി പുരുഷന്‍ 27 ഹൈദരാബാദ് 6E 7225 കണ്ണൂര്‍ 31.07.2020
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9505 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 80 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 151 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 10 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 9 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 21 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 56 പേരും ഹോം ഐസൊലേഷനില്‍ മൂന്ന് പേരും വീടുകളില്‍ 9154 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 32341 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 31562 എണ്ണത്തിന്റെ ഫലം വന്നു. 779 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.