1018 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി; കോയമ്പത്തൂരിനെ ഇനി ഇങ്ങനെ വിളിക്കാം

1018 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി തമിഴ്‌നാട്. ഇംഗ്ലീഷില്‍ നിന്ന് തമിഴ് ഉച്ചാരണത്തിലേക്കാണ് സ്ഥലങ്ങളുടെ പേര് മാറ്റിയിട്ടത്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കോയമ്പത്തൂര്‍ അടക്കം ചില വ്യാവസായിക നഗരങ്ങളുടെ പേര് മാറ്റി.

കോയമ്പത്തൂരിനെ കോയംപുത്തൂര്‍ ആക്കി. വെല്ലൂരിനെ വേലൂര്‍ എന്നാണിനി വിളിക്കുക. അംബട്ടൂര്‍ ഇനി അംബത്തൂര്‍ ആയിരിക്കും. വിദഗ്ധ സമിതിയുടെ ശുപാര്‍ശയിലാണ് തീരുമാനം.

കളക്ടര്‍മാര്‍ ഉത്തരവിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം 2018 ഡിസംബറില്‍ നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് പേര് മാറ്റിയതായി പ്രഖ്യാപിച്ചത്.

പെരമ്പൂര്‍ പേരാമ്പൂരാകും. തൊണ്ടിയാര്‍പേട്ട് തണ്ടിയാര്‍പേട്ടൈ ആക്കി മാറ്റും. എഗ്മോറിനെ ഇനി എഴുമ്പൂര്‍ എന്നായിരിക്കും വിളിക്കുക.

പേര് മാറ്റിയ സ്ഥലങ്ങള്‍ നോക്കാം…

Tondiyarpet – Thandaiyaarpettai
Purasawalkam – Purasaivaakkam
Vepery – Vepperi
Perambur – Peramboor
VOC Nagar – Va.OO.Si. Nagar
Kodungaiyur – Kodungaiyoor
Peravallur – Peravalloor
Siruvallur – Siruvalloor
Konnur – Konnoor
Koyembedu – Koyambedu
Egmore – Ezhumboor
Chintadripet – Chintadaripettai
Triplicane – Thiruvallikkeni
Mylapore – Mayilaappoor
Thiruvanmiyur – Thiruvanmiyoor
Mambalam – Maambalam
Saidapet – Saithaappettai
Ekkattuthangal – Eekkattuththaangal
Guindy Park – Gindi Poongaa
Thiyagaraya Nagar – Thiyaagaraaya Nagar
Pallikaranai – Pallikkaranai
Okkiam Thorappakkam – Okkiyam Thuraipakkam
Sholinganallur – Solinganalloor
Uthandi – Uththandi
Mugalivakkam – Mugalivaakkam
Manappakkam – Manappaakkam
Alandur – Aalandhoor
Meenambakkam – Meenambaakkam
Porur – Poroor
Nanganallur – Nangainallur
Adambakkam – Aadhambaakkam
Ambattur – Ambaththoor
Thiruvottriyur – Thiruvotriyoor
Dharmapuri – Tharumapuri
Madavaram – Maathavaram
Dharapuram – Tharaapuram
Coimbatore – Koyampuththoor
Gudalur – Koodaloor
Puducherry – Puthucherry (A place in TN)
Varagur – Varagoor
Talaivasal – Thalaivasal
Kandalur – Kaanthaloor
Thiruverambur – Thiruverumboor
Tuvagudi – Thuvakkudi
Manaparai – Manapparai
Chattrappatti – Chatthirappatti
Pudur – Puthoor
Uthamapalayam – Uthamapaalayam
Vellore – Veeloor
Pernambut – Peranaampattu
Vatalagundu – Vaththalakundu
Thiruvarur – Thiruvaroor
Muthupet – Muthuppettai
Tiruthuraipundi – Thirutthurai Poondi
Kudavasal – Kudavaasal
Nidamangalam – Needaamangalam
Orathanadu – Oratthanaadu
Kattur – Kaattoor

പേര് മാറ്റിയ മുഴുവന്‍ സ്ഥലങ്ങളുടെയും പേര്

അറിയാം..http://www.stationeryprinting.tn.gov.in/gazette/2020/14_II_1.pdf

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7