പനിയും ശ്വാസ തടസവും; സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മക്കളും കോണ്‍ഗ്രസ് നേതാക്കളുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

രാത്രി ഏഴോടെയാണ് സോണിയയെ ആശുപത്രിയില്‍ എത്തിച്ചത്. പതിവ് പരിശോധനയ്ക്കായാണ് സോണിയയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് അവരുമായി അടുപ്പമുള്ളവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Sonia Gandhi admitted to hospital in Delhi

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7