ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്കുള്ള കത്തിന്റെ ആസൂത്രകന്‍ തിരുവനന്തപുരം എം പിയുമായ ശശി തരൂരാണോ? ആയിരിക്കാമെന്നാണ് ചൊവ്വാഴ്ച ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പത്രപ്രവര്‍ത്തകനായ ഹരിന്ദര്‍ ബവേജ പറയുന്നത്. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചതിനു ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ബവേജ വെളിപ്പെടുത്തുന്നത്...
ന്യൂഡൽഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടർന്നേക്കും. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കും വരെ സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരണമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി ആവശ്യപ്പെട്ടു. ആറു മാസത്തിനുള്ളിൽ പുതിയ അധ്യക്ഷനെ കണ്ടെത്താമെന്നാണ് ധാരണ. ഇതിനായി എഐസിസി സമ്മേളനം വിളിച്ചുകൂട്ടും. അധ്യക്ഷപദം...
ഗുജറാത്തിലേറ്റ കനത്ത തിരിച്ചടി കർണാടകയിലും ഉണ്ടാകുമോ എന്ന ഭയത്തിൽ നിന്നും കോൺഗ്രസിന് രക്ഷ. സർക്കാർ വീണതിന് പിന്നാലെ കോൺഗ്രസ്–ജെഡിഎസ് സഖ്യം അത്ര സജീവമായിരുന്നില്ല. എന്നാൽ ഇപ്പോൾ രാജ്യസഭാ സീറ്റിലേക്ക് മൽസരിക്കാൻ മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ എത്തും. സോണിയാ ഗാന്ധിയുടെ നേരിട്ടുള്ള അഭ്യർഥന കണക്കിലെടുത്താണ്...
വിദേശയാത്രകളും അനാവശ്യ ധൂര്‍ത്തും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കത്ത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കാന്‍ ജനപ്രതിനിധികളുടെ ശമ്പളവും മറ്റും വെട്ടിക്കുറയ്ക്കുന്നതിനൊപ്പം അനാവശ്യ ധൂര്‍ത്തും വിദേശയാത്രകളും ഒഴിവാക്കണമെന്നാണ് സോണിയ കത്തയച്ചത്. സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കും മറ്റുമായി പണം ചെലവഴിക്കുന്നക്കുന്നത് നിര്‍ത്തണം....
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി നൽകുന്ന വിരുന്ന് ബഹിഷ്‌കരിക്കാനൊരുങ്ങി കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ചടങ്ങിൽ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദും അധിർരഞ്ജൻ ചൗധരിയും പങ്കെടുക്കില്ല.
അതേസമയം, മോദിയും- ട്രംപും പങ്കെടുക്കുന്ന പരിപാടിക്കായുളള ഒരുക്കത്തിലാണ് ഗുജറാത്ത്....
ന്യൂഡല്‍ഹി: പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മക്കളും കോണ്‍ഗ്രസ് നേതാക്കളുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
രാത്രി ഏഴോടെയാണ് സോണിയയെ ആശുപത്രിയില്‍ എത്തിച്ചത്. പതിവ് പരിശോധനയ്ക്കായാണ് സോണിയയെ ആശുപത്രിയില്‍...