ന്യൂഡല്‍ഹി: ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവര്ക്കും നീതി കിട്ടണമെന്നതാണ് പൊതു അഭിപ്രായം. ചില ക്ഷേത്രങ്ങള്‍ക്ക് തനതായ ആചാരങ്ങളുണ്ട്. പുരുഷന്മാര്ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുണ്ട്. ശബരിമല വിഷയത്തിലുള്ള സുപ്രീംകോടതി വിധിയിലെ വനിതാ ജഡ്ജിയുടെ വിയോജിപ്പ് ശ്രദ്ധയോടെ വായിക്കണം. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജന വിധി ചര്‍ച്ചചെയ്യണം മോദി അഭിപ്രായപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തിലാണ് മോദി ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്ന് പ്രധാനമന്ത്രി
Similar Articles
‘‘നിന്നേക്കാൾ വേഗത്തിൽ ബോൾ ചെയ്യാൻ എനിക്കു കഴിയും’..!! ‘എനിക്ക് നല്ല ഓർമശക്തിയുണ്ട്’..!! ഇതൊന്നും ഞാൻ മറന്നുപോകില്ലെന്ന് വ്യക്തമാക്കി മിച്ചൽ സ്റ്റാർക്ക്..!! റാണയുമായി നേർക്കുനേർ..!!!…
പെർത്ത്: ഇന്ത്യ – ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശത്തോടെ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇന്ത്യയുടെ അരങ്ങേറ്റ താരം ഹർഷിത് റാണയും ഓസ്ട്രേലിയയുടെ വെറ്ററൻ താരം മിച്ചൽ സ്റ്റാർക്കും നേർക്കുനേർ വന്ന ഒരു സംഭവം...
എന്റെ പിൻഗാമിയാണ് പ്രദീപ് എന്ന് പറയാൻ കഴിയില്ല..!! കെ.രാധാകൃഷ്ണൻ പറയുന്നു.. വിവാദങ്ങളെ കുറിച്ച് പത്രം ഓൺലൈനോട് വെളിപ്പെടുത്തിയതിൻ്റെ വീഡിയോ.., പിന്തുടർച്ചയെന്ന പ്രയോഗം ശരിയല്ല…!!
ചേലക്കര: ഉപതെരഞ്ഞെടുപ്പിൽ ചേലക്കരയിൽ എൽഡിഎഫ് മികച്ച വിജയം ആണ് കരസ്ഥമാക്കിയത്. നിരവധി വിവാദങ്ങൾ ചേലക്കരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്നിരുന്നു. ഈ സമയത്ത് ചേലക്കാരുടെ സ്വന്തം രാധേട്ടനായ കെ. രാധാകൃഷ്ണൻ വിവാദങ്ങളെ കുറിച്ച് പത്രം...