റിയാദ്: വാറ്റ് നടപ്പലാക്കിയതിന് പിന്നാലെ സൗദി അറേബ്യയില്‍ പെട്രോള്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ചു. ഒക്ടാന്‍ 91 വിഭാഗത്തിലുള്ള പെട്രോളിന് 1.37 റിയാലായാണ് വര്‍ദ്ധിപ്പിച്ചത്. ഒക്ടാന്‍ 95 ന്റെ വില ലിറ്ററിന് 2.04 റിയാലാക്കി. ഊര്‍ജ്ജ വില വര്‍ദ്ധനവ് നടപ്പാക്കാന്‍ ഡിസംബര്‍ 12ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. ഒക്ടാന്‍ 91 ഇനത്തിലുള്ള പെട്രോളിന് 83 ശതമാനവും ഒക്ടാന്‍ 95 ഇനത്തിലുള്ളതിന് 127 ശതമാനവുമാണ് വില വര്‍ദ്ധന നിരക്ക്. വൈദ്യുതി നിരക്ക് വര്‍ധനവും പുതുവര്‍ഷത്തില്‍ പ്രാബല്യത്തിലായി. അഞ്ച് ശതമാനം വാറ്റ് ബാധകമായതും സബ്സിഡി എടുത്തു കളഞ്ഞതുമാണ് വില കൂടാന്‍ കാരണം.
സൗദിയില്‍ പെട്രോള്‍ വില 83 മുതല്‍ 127 ശതമാനം വരെ വര്‍ധിപ്പിച്ചു
Similar Articles
ആഫ്രിക്കന്‍ സിംഹം, രണ്ട് ബ്രൗണ്‍ കരടികള്‍, യാക്കുകള്‍ ഉൾപ്പെടെ 72 പക്ഷി മൃഗാദികൾ…!!! കൂടാതെ എയർക്രാഫ്റ്റ് മിസൈലുകളും ഉപകരണങ്ങളും..!!!.. , യുക്രൈനെതിരേ യുദ്ധം ചെയ്യാൻ സൈനികരെ നൽകിയ ഉത്തര...
മോസ്കോ: യുദ്ധത്തിനായി സൈനികരെ നൽകിയതിന് ഉത്തരകൊറിയയ്ക്ക് പ്രതിഫലം നൽകി റഷ്യ. എയർക്രാഫ്റ്റ് മിസൈലുകൾ, വ്യോമപ്രതിരോധ ഉപകരണങ്ങൾ ഉൾപ്പെടെ 72 മൃഗങ്ങളെയും പക്ഷികളെയുമാണ് ഉത്തരകൊറിയയ്ക്ക് റഷ്യ സമ്മാനിച്ചത്.
ഒരു ആഫ്രിക്കന്‍ സിംഹം, രണ്ട് ബ്രൗണ്‍ കരടികള്‍,...
അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ..!!! ലോഗ് ബുക്ക് നഷ്ട്മായതിലൂടെ തർക്കം തുടങ്ങി…!! അമ്മുവിനെ ടൂർ കോ ഓർഡിനേറ്ററാക്കിയതും ഇഷ്ടപ്പെട്ടില്ല…!! പിന്നെ നിരന്തരം പരിഹാസവും മാനസിക പീഡനവും..!! അമ്മു സജീവിൻ്റെ മരണത്തെ കുറിച്ച് പൊലീസ്… മൂന്ന്...
പത്തനംതിട്ട: മൂന്ന് സഹപാഠികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചതാണ് ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ കലാശിച്ചതെന്ന് പൊലീസ്. മാസങ്ങൾക്ക് മുൻപുവരെ അടുത്ത സുഹൃത്തുക്കളായിരുന്നു അമ്മുവും ഇവരും....