Pathram Online
  • Home
  • NEWS
    316440

    ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടത് 15 സ്ത്രീകളുമായി അശ്ലീല ചാറ്റ്, ചോദ്യം ചെയ്തപ്പോള്‍ മര്‍ദനം, മൂന്നാം ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി, വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം

    316439

    ’എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് വീട്ടിലെത്തിയത്; 3 നേരവും ലഹരികലർത്തിയ ഭക്ഷണമാണ് അവർ കൊടുത്തത്, 2 ദിവസം പൂട്ടിയിട്ട് കൂട്ടബലാത്സംഗം; ഞാൻ സ്ഥലത്തില്ലായിരുന്നു’: കളമശ്ശേരിയിൽ കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയുടെ ഭർത്താവ്

    316434

    ‘പാർട്ടി കോടതി അല്ല, തെറ്റ് ചെയ്താൽ നടപടിയുണ്ടാകും; വിഷയങ്ങൾ പഠിച്ച ശേഷമാണ് തീരുമാനമെടുക്കുന്നത്’:കെ.കെ. ശൈലജ

    316430

    പൈലറ്റിനെ വകവരുത്തി ഫ്ലൈദുബായ് വിമാനം ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഇടിച്ചു തകർക്കാനായിരുന്നു പദ്ധതി, മുൻപും സമാന രീതിയിൽ പദ്ധതിയിട്ടെങ്കിലും അവസാന നിമിഷം പിന്മാറി, ആ നീക്കം ഉപേക്ഷിച്ചത് പരിചയക്കാരൻ വിമാനത്തിൽ യാത്ര ചെയ്തതിനാൽ?

    316419

    ഒരുപക്ഷെ സ്മിത് മച്ച്ഛർ ജീവൻ പണയപ്പെടുത്തി ആ ധീരകൃത്യം ചെയ്തിരുന്നില്ലെങ്കിൽ? 170 ലധികം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നിട്ടും ഫ്ലൈ ദുബായ് ജെറ്റ് വെടിവച്ചു വീഴ്ത്താൻ ഇസ്രായേൽ ഒരുങ്ങി, വ്യോമപരിധിയിൽ കടന്നിരുന്നെങ്കിൽ തകർത്തേനെ, ഹൈജാക്ക് സൂചന ലഭിച്ചതോടെ യുദ്ധവിമാനങ്ങൾ സജ്ജമാക്കി, സൗദിയും സ്വന്തം യുദ്ധവിമാനങ്ങൾ അയച്ചു…

  • CINEMA
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

നീതി നടത്തിപ്പിന് സർക്കാരിനുമേൽ കനത്ത സാമ്പത്തിക ഭാരം…!!! കോടതി ഫീസ് 5 മുതൽ 10 ശതമാനം വരെ വർദ്ധിപ്പിക്കാൻ പിണറായി സർക്കാർ തയ്യാറാകുമോ…?

by WebDesk
January 18, 2025
A A
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: ജസ്റ്റിസ് വി.കെ.മോഹനൻ കമ്മിറ്റി നൽകിയ കേരള കോർട്ട്ഫീ നിയമഭേദഗതി ശുപാർശ നടപ്പാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷകൾക്കു കോർട്ട്ഫീ നൽകേണ്ടി വരും. ഹൈക്കോടതിയിൽ 500 രൂപ, സെഷൻസ് കോടതിയിൽ 250 രൂപ, മജിസ്ട്രേട്ട് കോടതിയിൽ 50 രൂപ എന്നിങ്ങനെ ഫീസ് ചുമത്താനാണു ശുപാർശ. ഇതുൾപ്പെടെ, നിലവിൽ കോടതിഫീസ് ബാധകമല്ലാത്ത ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ ചില മേഖലകളിലെ നിയമനടപടികൾക്കും ഫീസ് വരും.

നിശ്ചിത നിരക്കിൽ കോടതിഫീസ് ഈടാക്കുന്ന വിവിധയിനം വ്യവഹാരങ്ങളുടെ കോർട്ട് ഫീ 5 മടങ്ങ് ആക്കാനാണു കമ്മിഷന്റെ ശുപാർശ. നാമമാത്ര ഫീസുള്ള മജിസ്ട്രേട്ട് കോടതിയിലെ ആബ്സന്റ് അപേക്ഷ, അഡ്ജേൺമെന്റ് അപേക്ഷ തുടങ്ങിയവയ്ക്ക് 10 മടങ്ങ് ഈടാക്കും. സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ഫീസിൽ ഇളവ് അനുവദിക്കണമെന്നും ശുപാർശയുണ്ട്. കോടതിക്കു പുറത്തു തീർപ്പാക്കുന്ന കേസുകളിൽ കോടതി ഫീസ് തിരികെ നൽകണമെന്നും നിർദേശമുണ്ട്.

ശുപാർശകളിൽ സർക്കാരാണ് അന്തിമ തീരുമാനമെടുക്കുക. സമിതിയുടെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുടുംബക്കോടതികളിലെ ഫീസ് നിരക്ക് നഷ്ടപരിഹാരത്തിന്റെ തോതനുസരിച്ച് സ്ലാബ് രീതിയിലാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

Related Post

ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടത് 15 സ്ത്രീകളുമായി അശ്ലീല ചാറ്റ്, ചോദ്യം ചെയ്തപ്പോള്‍ മര്‍ദനം, മൂന്നാം ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി,   വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം

ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടത് 15 സ്ത്രീകളുമായി അശ്ലീല ചാറ്റ്, ചോദ്യം ചെയ്തപ്പോള്‍ മര്‍ദനം, മൂന്നാം ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി, വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം

October 6, 2026
’എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് വീട്ടിലെത്തിയത്; 3 നേരവും ലഹരികലർത്തിയ ഭക്ഷണമാണ് അവർ കൊടുത്തത്, 2 ദിവസം പൂട്ടിയിട്ട് കൂട്ടബലാത്സംഗം; ഞാൻ സ്ഥലത്തില്ലായിരുന്നു’: കളമശ്ശേരിയിൽ കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയുടെ ഭർത്താവ്

’എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് വീട്ടിലെത്തിയത്; 3 നേരവും ലഹരികലർത്തിയ ഭക്ഷണമാണ് അവർ കൊടുത്തത്, 2 ദിവസം പൂട്ടിയിട്ട് കൂട്ടബലാത്സംഗം; ഞാൻ സ്ഥലത്തില്ലായിരുന്നു’: കളമശ്ശേരിയിൽ കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയുടെ ഭർത്താവ്

October 6, 2026
‘പാർട്ടി കോടതി അല്ല, തെറ്റ് ചെയ്താൽ നടപടിയുണ്ടാകും; വിഷയങ്ങൾ പഠിച്ച ശേഷമാണ് തീരുമാനമെടുക്കുന്നത്’:കെ.കെ. ശൈലജ

‘പാർട്ടി കോടതി അല്ല, തെറ്റ് ചെയ്താൽ നടപടിയുണ്ടാകും; വിഷയങ്ങൾ പഠിച്ച ശേഷമാണ് തീരുമാനമെടുക്കുന്നത്’:കെ.കെ. ശൈലജ

October 6, 2026
‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

പൈലറ്റിനെ വകവരുത്തി ഫ്ലൈദുബായ് വിമാനം ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഇടിച്ചു തകർക്കാനായിരുന്നു പദ്ധതി, മുൻപും സമാന രീതിയിൽ പദ്ധതിയിട്ടെങ്കിലും അവസാന നിമിഷം പിന്മാറി, ആ നീക്കം ഉപേക്ഷിച്ചത് പരിചയക്കാരൻ വിമാനത്തിൽ യാത്ര ചെയ്തതിനാൽ?

October 6, 2026

പൊതു ആവശ്യങ്ങൾക്കു ഭൂമിയേറ്റെടുക്കുമ്പോഴും ഭൂമി ഉപയോഗിക്കാനുള്ള അവകാശം എടുക്കുമ്പോഴും ഉടമയ്ക്കു നൽകുന്ന നഷ്ടപരിഹാരം ജില്ലാക്കോടതിയിൽ കേസ് നടത്തി കൂട്ടി വാങ്ങുന്നതിന് ഇതുവരെ കോർട്ട്ഫീ നൽകേണ്ടിയിരുന്നില്ല. പുതിയ ശുപാർശ അനുസരിച്ച് അധികത്തുകയുടെ നിശ്ചിത ശതമാനം ഫീസ് നൽകണം. പെട്രോളിയം നിയമപ്രകാരമുള്ള പൈപ്പിടൽ, ഇന്ത്യൻ ടെലിഗ്രാഫ് നിയമം ബാധകമായ നിർമിതികൾ, ഇന്ത്യൻ ഇലക്ട്രിസിറ്റി നിയമം ബാധകമായ ടവർലൈൻ ഉൾപ്പെടെ നിർമാണങ്ങൾ തുടങ്ങിയവയ്ക്കു ഭൂമി ഉപയോഗിക്കുമ്പോൾ ഉടമയ്ക്കു നൽകുന്ന നഷ്ടപരിഹാരം സംബന്ധിച്ച തർക്കങ്ങളിലും കോടതി അനുവദിക്കുന്ന അധിക തുകയ്ക്കു ഫീസ് ബാധകമാകും.

ആർബിട്രേഷൻ കേസുകളുമായി ബന്ധപ്പെട്ട ഹർജികളിൽ അതിൽ ഉൾപ്പെട്ട തുകയുടെ നിശ്ചിത നിരക്കിൽ ഫീസ് ഈടാക്കാനും ശുപാർശയുണ്ട്. ഇതിനൊന്നും ഇപ്പോൾ കോടതി ഫീസ് ബാധകമല്ല. അതേസമയം, കേസിലുൾപ്പെട്ട ഇടപാടിന്റെ മൂല്യത്തിന് ആനുപാതികമായി കോർട്ട്ഫീ ചുമത്തുന്ന വിഭാഗത്തിലെ വ്യവഹാരങ്ങളുടെ ഫീസ് പരിഷ്കരണം കമ്മിറ്റി പരിഗണിച്ചിട്ടില്ല. ഇതിനു മുൻപ് 2003ൽ ആണു കോടതി ഫീസ് പരിഷ്കരിച്ചത്.

∙നീതി നടത്തിപ്പിന് സർക്കാരിനുമേൽ കനത്ത സാമ്പത്തിക ഭാരമാണുള്ളത്. 2023ലെ ബജറ്റ് അനുസരിച്ച് നീതിന്യായ സ്ഥാപനങ്ങളിൽനിന്നു ലഭിച്ച വരുമാനം 125.65 കോടിയാണെങ്കിൽ ചെലവ് 1248.75 കോടിയാണ്. വരവിന്റെ പത്തിരട്ടിയാണിത്. നാണയപ്പെരുപ്പ നിരക്കും ലോ കമ്മിഷൻ ശുപാർശയും പരിഗണിച്ച് പത്തിരട്ടി വരെ ഫീസ് വർധിപ്പിക്കാമെങ്കിലും കക്ഷികളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് അഞ്ചിരട്ടിയാക്കാൻ ശുപാർശ ചെയ്തതെന്ന് ജസ്റ്റിസ് വി.കെ.മോഹനൻ അറിയിച്ചു.

Kerala court fees to increase fivefold: Justice Mohanan committee recommendation
Kerala News Malayalam News Kochi Ernakulam News Kerala High Court

Tags: court feepinarayi
SendShareTweetShare

WebDesk

Next Post
മൊഴികളിൽ വൈരുദ്ധ്യം…, സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്തു വിട്ടയച്ചയാളെ വീണ്ടും കസ്റ്റഡിയിലെടുത്തു..!!! പ്രതി സെയ്ഫിനെ കുത്തിയ ശേഷം പുറത്തെത്തി വസ്ത്രം മാറി…!!!

മൊഴികളിൽ വൈരുദ്ധ്യം..., സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്തു വിട്ടയച്ചയാളെ വീണ്ടും കസ്റ്റഡിയിലെടുത്തു..!!! പ്രതി സെയ്ഫിനെ കുത്തിയ ശേഷം പുറത്തെത്തി വസ്ത്രം മാറി...!!!

ഒപ്പിൽ കള്ളമില്ല, ബാലകൃഷ്ണപ്പിള്ളയുടേത് തന്നെ, സ്വത്തുകർക്ക കേസിൽ ​ഗണേഷ് കുമാറിന് അനുകൂല റിപ്പോർട്ട്, സഹോദരി നൽകിയ പരാതിയിൽ ​ഗണേഷ് കുമാറിന് മന്ത്രി സ്ഥാനത്തുനിന്ന് മാറി നിൽക്കേണ്ടി വന്നത് രണ്ടര വർഷം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.