Pathram Online
  • Home
  • NEWS
    316472

    മൂന്ന് പേരുടെ കാൽമുട്ടുകൾ തകർക്കാനുള്ള വഴികൾ….. വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച് കാഴ്ചശക്തി നശിപ്പിക്കുന്നത് എങ്ങനെ?? കറിക്കത്തി ഉപയോഗിച്ച് ആളുകളെ എങ്ങനെ കൊല്ലാം, കൊലക്കേസ് പ്രതി എഐ ഉപയോഗിച്ച് ആസൂത്രണം ചെയ്തത് നിരവധി ആക്രമണങ്ങള്‍

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316466

    കോൺഗ്രസും ബിജെപിയും വൃത്തികെട്ട പാർട്ടികള്‍, അവര്‍ തങ്ങളെ ഉപദേശിക്കാന്‍ വരണ്ട, പാർട്ടിയ്ക്ക് മുന്നിൽ പരാ‍തി വന്നിട്ടില്ല, പരാതിക്കാരി മുന്നോട്ടേക്ക് വരട്ടേ- എൻ എൻ കൃഷ്ണദാസ്

    316461

    കാപ്പക്കേസ് പ്രതി സുഗതന് അവധി ലഭിക്കാൻ ഫയലിൽ തിരിമറി നടത്തി, അധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സസ്പെൻഷൻ ശരിവച്ച് ട്രൈബ്യൂണൽ, ചിത്ര പി. അരുണിമയുടെ ഹർജി തള്ളി

    316457

    അവധിക്ക് നാട്ടിലെത്തിയ സൈനികൻ കോടാലിക്കൈകൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു, പിന്നാലെ വാൾകൊണ്ട് വെട്ടി, അയൽവാസിയുടെ വീടിന്റെ വാതിലും ഓട്ടോറിക്ഷ അടിച്ചു തകർത്തു, കൂട്ടിൽകിടന്ന് ഒച്ചയിട്ട വളത്തുനായയെ അടിച്ചുകൊന്നു- യുവാവ് അറസ്റ്റിൽ

  • CINEMA
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

കാര്യം ശരിയല്ലേ ശശിയേട്ടാ എന്ന് ചോദ്യത്തിന് പൂർണമായും ശരിയാണെന്ന് മറുപടി..!! ഒരുപാട് പാപഭാരം ചുമന്നാണ് നടക്കുന്നത്- പ്രതിപക്ഷ നേതാവിനെതിരായ ആരോപണം വെറുതെ വിളിച്ച് പറഞ്ഞതല്ല…, സ്പീക്കറിന്റെ അനുമതിയോടെ പി. ശശി വിഷയം ​ഡ്രാഫ്റ്റ് ചെയ്ത് നൽകിയത്, പി.വി അൻവർ

by WebDesk
January 13, 2025
A A
കാര്യം ശരിയല്ലേ ശശിയേട്ടാ എന്ന് ചോദ്യത്തിന് പൂർണമായും ശരിയാണെന്ന് മറുപടി..!! ഒരുപാട് പാപഭാരം ചുമന്നാണ് നടക്കുന്നത്- പ്രതിപക്ഷ നേതാവിനെതിരായ ആരോപണം വെറുതെ വിളിച്ച് പറഞ്ഞതല്ല…, സ്പീക്കറിന്റെ അനുമതിയോടെ പി. ശശി വിഷയം ​ഡ്രാഫ്റ്റ്  ചെയ്ത് നൽകിയത്,  പി.വി അൻവർ
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: ഇടതുപക്ഷത്തു നിന്ന് പാർട്ടിയിൽ നടക്കുന്ന പുറത്തുകൊണ്ടുവരാൻ ശ്രമിച്ച തന്നെ മുഖ്യമന്ത്രി പി ശശിയേയും എംആർ അജിത് കുമാറിനേയുംകാൾ വലിയ കള്ളനാക്കിയെന്ന് പി.വി അൻവർ. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആരോപണമുന്നയിക്കാൻ തന്നോട് ആവശ്യപ്പെട്ടത് പി ശശിയാണ്. എംഎൽഎ ഇങ്ങനെയൊരു പ്രശ്‌നമുണ്ട്. ആ 150 കോടിയുടെ കാര്യം നിയമസഭയിൽ ഉന്നയിക്കണമെന്ന് പി ശശി ആവശ്യപ്പെടുകയായിരുന്നു. പാർട്ടി ആവശ്യപ്പെട്ട ആ ദൗത്യം താൻ ഏറ്റെടുക്കുകയായിരുന്നു. ഈ വിഷയത്തിൽ സതീശനുണ്ടായ മാനഹാനിക്ക് താൻ കേരള സമൂഹത്തോട് മാപ്പ് ചോദിക്കുകയാണെന്നും പിവി അൻവർ പറഞ്ഞു. രാജിക്കത്ത് സ്പീക്കർക്ക് കൈമാറിയതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”ഒരുപാട് പാപഭാരം ചുമന്നാണ് നടക്കുന്നത്. അതിൽ പ്രധാനം പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേ ഉന്നയിച്ച ആരോപണമാണ്. ഇനി അത് വിശദീകരിക്കാതെ രക്ഷയില്ല. ആ ആരോപണം ഉന്നയിച്ച നിയമസഭ സമ്മേളനത്തിന്റെ തൊട്ടുമുമ്പാണ് ഇങ്ങനെയൊരു ചർച്ചവരുന്നത്. മുഖ്യമന്ത്രിക്കെതിരേ അന്ന് നിരന്തരമായ ആരോപണങ്ങൾ സഭയ്ക്കകത്തും പുറത്തും ഉയർന്നുവന്നിരുന്നു. അന്ന് അവരോടൊക്കെ വിദ്വേഷമുണ്ടായിരുന്നു. അതിലൊന്നും അടിസ്ഥാനമില്ലെന്നും ഒരുമനുഷ്യനെ ഒറ്റയ്ക്ക് ആക്രമിക്കുകയാണെന്നും തോന്നി. പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണ് സതീശനെതിരേ ഇങ്ങനെയൊരു വിഷയമുണ്ട് അത് സഭയിൽ ഉന്നയിക്കണമെന്ന് പറഞ്ഞത്. അന്ന് സഭ നേരത്തെ പിരിഞ്ഞു. അത് കഴിഞ്ഞിട്ടുള്ള സഭാസമ്മേളനത്തിലാണ് ഈ വിഷയം ഡ്രാഫ്റ്റ് ചെയ്ത് എനിക്ക് നൽകിയത്.

തിരഞ്ഞെടുപ്പ് സമയത്ത് 150 കോടി രൂപ കേരളത്തിലേക്ക് വന്നിട്ടുണ്ടെന്ന് എനിക്ക് ടൈപ്പ് ചെയ്തുനൽകി. ഞാൻ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടു. എനിക്ക് ആവേശമായി. 150 കോടി രൂപ കൈക്കൂലി വാങ്ങിയിട്ട് പ്രതിപക്ഷം മുഖ്യമന്ത്രിയെയും കുടുംബത്തെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്ന് കരുതി. ഞാൻ പിതാവിനെപ്പോലെ സ്‌നേഹിച്ച വ്യക്തിയായിരുന്നു മുഖ്യമന്ത്രി. ഈ വിഷയം ഉന്നയിക്കാൻ പറ്റിയ വ്യക്തി ഞാനാണെന്ന് പി. ശശി തന്നെയാണ് പറഞ്ഞത്. ഞാൻ ആ ആരോപണം വെറുതെവിളിച്ച് പറഞ്ഞതല്ല. സ്പീക്കർക്ക് വിഷയം നൽകി സ്പീക്കറുടെ അനുമതിയോടെയാണ് ഉന്നയിച്ചത്. അതെല്ലാം ചെയ്തുനൽകിയത് ശശിയാണ്.

Related Post

മൂന്ന് പേരുടെ കാൽമുട്ടുകൾ തകർക്കാനുള്ള വഴികൾ….. വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച് കാഴ്ചശക്തി നശിപ്പിക്കുന്നത് എങ്ങനെ?? കറിക്കത്തി ഉപയോഗിച്ച് ആളുകളെ എങ്ങനെ കൊല്ലാം, കൊലക്കേസ് പ്രതി എഐ ഉപയോഗിച്ച് ആസൂത്രണം ചെയ്തത് നിരവധി ആക്രമണങ്ങള്‍

മൂന്ന് പേരുടെ കാൽമുട്ടുകൾ തകർക്കാനുള്ള വഴികൾ….. വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച് കാഴ്ചശക്തി നശിപ്പിക്കുന്നത് എങ്ങനെ?? കറിക്കത്തി ഉപയോഗിച്ച് ആളുകളെ എങ്ങനെ കൊല്ലാം, കൊലക്കേസ് പ്രതി എഐ ഉപയോഗിച്ച് ആസൂത്രണം ചെയ്തത് നിരവധി ആക്രമണങ്ങള്‍

October 6, 2026
 ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

 ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

October 6, 2026
നീലപ്പെട്ടിയും മഞ്ഞപ്പെട്ടിയുമൊക്കെ ഒരു ട്രാപ്പാണ്, തെളിയിക്കേണ്ടത് പോലീസ്, പ്രചരണത്തിന് എന്തൊക്കെ വിഷയങ്ങൾ കിടക്കുന്നു; നിലപാട് ഊട്ടിയുറപ്പിച്ച് എൻഎൻ കൃഷ്ണദാസ്

കോൺഗ്രസും ബിജെപിയും വൃത്തികെട്ട പാർട്ടികള്‍, അവര്‍ തങ്ങളെ ഉപദേശിക്കാന്‍ വരണ്ട, പാർട്ടിയ്ക്ക് മുന്നിൽ പരാ‍തി വന്നിട്ടില്ല, പരാതിക്കാരി മുന്നോട്ടേക്ക് വരട്ടേ- എൻ എൻ കൃഷ്ണദാസ്

October 6, 2026
കാപ്പക്കേസ് പ്രതി സുഗതന് അവധി ലഭിക്കാൻ ഫയലിൽ തിരിമറി നടത്തി, അധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സസ്പെൻഷൻ ശരിവച്ച് ട്രൈബ്യൂണൽ, ചിത്ര പി. അരുണിമയുടെ ഹർജി തള്ളി

കാപ്പക്കേസ് പ്രതി സുഗതന് അവധി ലഭിക്കാൻ ഫയലിൽ തിരിമറി നടത്തി, അധികാരം ദുർവിനിയോഗം ചെയ്ത് സർക്കാർ സസ്പെൻഷൻ ശരിവച്ച് ട്രൈബ്യൂണൽ, ചിത്ര പി. അരുണിമയുടെ ഹർജി തള്ളി

October 6, 2026

എന്നെ ഏൽപ്പിച്ച ഭാരം ഞാൻ പറഞ്ഞു. അവർ എഴുതിതന്നത് പറഞ്ഞു. കാര്യം ശരിയല്ലേ ശശിയേട്ടാ എന്ന് ചോദിച്ചപ്പോൾ പൂർണമായും ശരിയാണ് എംഎൽഎ ധൈര്യമായിട്ട് പറഞ്ഞോളൂ എന്നായിരുന്നു പി ശശിയുടെ മറുപടി. പക്ഷേ, ആ ആരോപണത്തിൽ വിജിലൻസ് കോടതിയിൽ പരാതി എത്തിയതോടെ അന്വേഷണമുണ്ടായി. പ്രാഥമിക അന്വേഷണത്തിൽ വസ്തുതയില്ലെന്ന് കണ്ടെത്തി.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, രാജി മലയോര ജനതയ്ക്കുവേണ്ടി, എന്റെ ഈ ജീവിതത്തിലെ അസറ്റ് എംഎൽഎ എന്ന മൂന്നക്ഷരമായിരുന്നു മൂന്നരക്കോടി ജനങ്ങൾക്കായി വേണ്ടെന്നു വയ്ക്കുന്നു- പിവി അൻവർ

പക്ഷെ ശശി എന്നെ ലോക്ക് ചെയ്യാൻ അന്നുമുതലേ പ്ലാനിങ് തുടങ്ങിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ മുന്നിൽ എന്നെ ഏറ്റവും വലിയ ശത്രുവാക്കാനുള്ള ഗൂഢാലോചന അന്നുണ്ടായോയെന്ന കാര്യത്തിൽ തനിക്ക് വ്യക്തയില്ലെന്നും പിവി അൻവർ പറഞ്ഞു.

സസ്പെൻസുകൾ നിറഞ്ഞ പിവി, 30 വർഷം ആര്യാടൻ മുഹമ്മദ് കൈവശം വച്ച പൊന്നാനിയെ തട്ടിയെടുത്തുകൊണ്ടുള്ള ജൈത്രയാത്ര, സർക്കാരിനോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് പുറത്തേക്ക്, ഒടുവിൽ എംഎൽഎ സ്ഥാനം രാജിവച്ച് തൃണമൂൽ കോൺ​ഗ്രസിൽ

മാത്രമല്ല അജിത്കുമാറിനും പി ശശിക്കുമെതിരേ ആരോപണമുന്നയിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയായിരുന്നുവെന്നും അൻവർ വെളിപ്പെടുത്തി. ”ഒരിക്കലും മുഖ്യമന്ത്രിയെ ചേർത്തുപറഞ്ഞിട്ടില്ല. അദ്ദേഹം എന്നെ തള്ളിപറയുന്നത് വരെ ഞാൻ മനസിലാക്കിയത് പി ശശി, അജിത്കുമാർ കോക്കസിൽ മുഖ്യമന്ത്രി കുടുങ്ങികിടക്കുകയാണെന്നാണ്. അദ്ദേഹം ഗൗരവമായി ഇടപെടുമെന്ന് പ്രതീക്ഷിച്ചു. ഒരുഘട്ടത്തിൽ മുഖ്യമന്ത്രി എന്നെ ഒറ്റയടിക്ക് തള്ളിക്കളഞ്ഞു. പി ശശിക്കെതിരേ നടത്തിയ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയുകയാണെന്ന് പറഞ്ഞു.

ഒരുമുഴം നീട്ടിയെറിഞ്ഞ് പിവി അൻവർ, എംഎൽഎ സ്ഥാനം രാജി വച്ചു

അജിത്കുമാറിന് ക്ലീൻചിറ്റ് നൽകി. പിന്നെ ഞാൻ നടത്തിയ അന്വേഷണത്തിലാണ് ഇതെല്ലാം എത്തിനിൽക്കുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിലാണെന്ന് മനസ്സിലായത്. മുഖ്യമന്ത്രി എന്നെ തള്ളിപ്പറയുകയും ഞാൻ അതിന് തിരിച്ച് മറുപടി നൽകുകയും ചെയ്തതോടെ അതുവരെ എന്നെ പിന്തുണച്ചിരുന്ന സിപിഎം നേതൃത്വം എന്നോട് ബന്ധവുമില്ലാതെയായി. ആരാണോ എന്നെ നിയോഗിച്ചത്, അവരെല്ലാം ഫോൺ എടുക്കാതെയായി. രണ്ടുദിവസം ശ്രമിച്ചു. രണ്ടാമത്തെ ദിവസം ഫോൺവിളി പൂർണമായും നിർത്തി. അവർ താനുമായി ആശയവിനിമയം നടത്താൻ താത്പര്യപ്പെടുന്നില്ലെന്ന് മനസിലായി’യെന്നും അൻവർ വിശദീകരിച്ചു.

മുസ്ലിം ലീഗ് ഒരു സോഫ്റ്റ് പാർട്ടിയാണ്. ആരോടും ശത്രുതാ മനോഭാവമില്ല, എന്നോടുമില്ല അങ്ങനെയൊരു പാർട്ടിയെയാണ് തീവ്രവാദ പാർട്ടിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. ആർഎസ്എസ് പോലും ഇത്തരം ആരോപണം ഉന്നയിക്കില്ലെന്നും അൻവർ. തന്റെ പോരാട്ടം പിണറായിസത്തിനെതിരെ. നിലമ്പൂരിൽ വിഎസ് ജോയിയെ നിർത്തണമെന്നാണ് തന്റെ ആ​ഗ്രഹം. ഉപ തെരഞ്ഞടുപ്പിൽ നിലമ്പൂർ നിൽക്കില്ല. ഇനിയുള്ള തന‍്റെ പോരാട്ടം മലയോര ജനയ്ക്കുവേണ്ടിയാണ്. ക്രിസ്ത്യൻ കമ്യൂണിറ്റികളാണ് മലയോര മേഖലയിൽ പുരോ​ഗമനവും പള്ളിക്കൂടങ്ങളും കൊണ്ടുവന്നത്. അവർക്കൊരു പ്രശ്നം വരുമ്പോൾ ഭൂമി കയ്യേറിയവല്ലേയെന്നു പറയുകയല്ല വേണ്ടതെന്നും അൻവർ പറഞ്ഞു.

എന്നാൽ തന്റെ അടുത്തനീക്കമെന്തെന്നു വിശദീകരിക്കാനും അൻവർ തയാറായില്ല. എല്ലാം ഒറ്റയടിക്കു പറഞ്ഞാൽ വാർത്തകൾ ഇല്ലാതാവില്ലെയെന്നായിരുന്നു അൻവറിന്റെ പ്രതികരണം.

”ചെറിയ തുടിപ്പ് നെഞ്ചിലുണ്ടായിരുന്നു. പിന്നെ നിവർന്നിരുന്നു. ആ സമയത്ത് മോൻ പറഞ്ഞു, അമ്മാ അച്ഛൻ പോയതാണെന്ന്, ധ്യാനത്തിന് ഇരിക്കുന്നത് പോലെയാണ് ഇരുന്നത്” ദുരൂഹതയില്ലെന്ന് ആവർത്തിച്ച് ഗോപൻ സ്വാമിയുടെ കുടുംബം, മൃതദേഹം പുറത്തെടുക്കും

Tags: pv anwar
SendShareTweetShare

WebDesk

Next Post
കാലികളുടെ ബഹളം കേട്ട് തൊഴുത്തിലെത്തിയ ഉടമ കണ്ടത് രക്തത്തിൽ കുളിച്ചുനിൽക്കുന്ന പശുക്കളെ, മദ്യപിച്ച് ലക്കുകെട്ട് പശുക്കളുടെ അകിട് അറുത്ത് മാറ്റിയ സംഭവത്തിൽ ബീഹാർ സ്വദേശി അറസ്റ്റിൽ

കാലികളുടെ ബഹളം കേട്ട് തൊഴുത്തിലെത്തിയ ഉടമ കണ്ടത് രക്തത്തിൽ കുളിച്ചുനിൽക്കുന്ന പശുക്കളെ, മദ്യപിച്ച് ലക്കുകെട്ട് പശുക്കളുടെ അകിട് അറുത്ത് മാറ്റിയ സംഭവത്തിൽ ബീഹാർ സ്വദേശി അറസ്റ്റിൽ

”ചെറിയ തുടിപ്പ് നെഞ്ചിലുണ്ടായിരുന്നു. പിന്നെ നിവർന്നിരുന്നു. ആ സമയത്ത് മോൻ പറഞ്ഞു, അമ്മാ അച്ഛൻ പോയതാണെന്ന്, ധ്യാനത്തിന് ഇരിക്കുന്നത് പോലെയാണ് ഇരുന്നത്” ദുരൂഹതയില്ലെന്ന് ആവർത്തിച്ച് ഗോപൻ സ്വാമിയുടെ കുടുംബം, മൃതദേഹം പുറത്തെടുക്കും

''ചെറിയ തുടിപ്പ് നെഞ്ചിലുണ്ടായിരുന്നു. പിന്നെ നിവർന്നിരുന്നു. ആ സമയത്ത് മോൻ പറഞ്ഞു, അമ്മാ അച്ഛൻ പോയതാണെന്ന്, ധ്യാനത്തിന് ഇരിക്കുന്നത് പോലെയാണ് ഇരുന്നത്'' ദുരൂഹതയില്ലെന്ന് ആവർത്തിച്ച് ഗോപൻ സ്വാമിയുടെ കുടുംബം, മൃതദേഹം പുറത്തെടുക്കും

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.