Tag: youtube
ഗർഭിണിയാണെന്ന പരിഗണനപോലും നൽകാതെ ആക്രമിച്ചു, നിലത്ത് വീണു..!! ഒരുനിമിഷം പോലും ഈ വീട്ടിൽ തുടരരുത്.., ഇറങ്ങി പോകണം…!! ഗാർഹിക പീഡനത്തിൻ്റെ തെളിവുകൾ പുറത്തുവിട്ട് യുട്യൂബ് ദമ്പതികൾ…!!
കൊച്ചി: സോഷ്യൽ മീഡിയയിൽ സ്റ്റാർസ് ആയ പ്രവീൺ പ്രണവ് യൂട്യൂബേഴ്സ്. ഇവരുടെ യുട്യൂബ് ചാനലിന് ഏകദേശം 4 മില്യൺ ആളുകളാണ് കാഴ്ചക്കാരായിട്ടുള്ളത്. നിരവധി ഡാൻസ് റീൽസിലൂടെ പ്രേക്ഷകർക്ക് വളരെ പരിചിതരാണ് ചേട്ടനും അനുജനും ആയ പ്രവീണും പ്രണവും (കൊച്ചു). ഇരുവരുടെയും ഡാൻസ് റീൽസുകളും സ്കിറ്റുകളും...
ഇനി കൂടുതൽ പണം നേടാം…!!! യൂട്യൂബ് ഓണ്‍ലൈന്‍ ഷോപ്പിങ് സംവിധാനം ഇന്ത്യയിലും…!!! കണ്ടൻ്റ് ക്രിയേറ്റര്‍മാര്‍ക്ക് ഈ സേവനം വഴി ഓണ്‍ലൈന്‍ വില്‍പ്പന നടത്താം…
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ജനപ്രിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഓണ്‍ലൈന്‍ ഷോപ്പിങ് സംവിധാനം ഇന്ത്യയില്‍ അവതരിപ്പിച്ചു. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം നേടാനുള്ള മാര്‍ഗങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ബ്ലോഗിലൂടെയാണ് ഗൂഗിള്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. യോഗ്യരായ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കാകും ഈ...
ജിമെയിലും യൂട്യൂബും നിശ്ചലമായി
ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇമെയില്‍ സേവനമായ ജിമെയില്‍ ഡൗണായെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ തന്നെ ജിമെയിലിന് പ്രശ്നം നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഡൗണ്‍ ഡിക്റ്റക്ടര്‍ സൈറ്റ് പ്രകാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണി മുതല്‍ ഈ പ്രശ്നം നേരിടുന്നുണ്ട് എന്നാണ് കാണിക്കുന്നത്. ഇപ്പോഴും പലയിടത്തും പ്രശ്നം...
പുതിയ രീതി വരുന്നു; യു ട്യൂബില്‍ നിന്ന് ഇനി കൂടുതല്‍ വരുമാനം നേടാം
ന്യൂയോര്‍ക്ക്: ലോകത്തെ ടെക്നോളജി വിഭാഗത്തിലെ വമ്പന്മാരായ ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബിന് പുതിയ രൂപവും ഭാവവും നല്‍കാന്‍ തീരുമാനമായി. പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമ്പോള്‍ യൂട്യൂബ് ഇ- വ്യാപാര മേഖലയായി മാറും. ഇത് യൂട്യൂബില്‍ ധാരാളം വീഡിയോ പോസ്റ്റ് ചെയ്യുന്നവര്‍ക്കു കൂടുതല്‍ വരുമാനത്തിനും...