ഹർദോയ്: തന്നേയും ആറുമക്കളേയും ഉപേക്ഷിച്ച് ഭാര്യ സ്ഥിരമായി ഭിക്ഷ യാചിക്കാനെത്തുന്ന യാചകനൊപ്പം ഒളിച്ചോടിയതായി ഭർത്താവിന്റെ പരാതി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. രാജേശ്വരി (36) എന്ന സ്ത്രീയാണ് പരിസരപ്രദേശത്ത് ഭിക്ഷയാചിക്കാൻ എത്തിയിരുന്ന നൻഹെ പണ്ഡിറ്റ് (45) എന്നയാളോടൊപ്പം പോയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് രാജു...