Tag: Who was RJ Simran? Popular influencer and radio jockey found dead at Gurugram apartment

റേഡിയോ ജോക്കിയും ഇന്‍സ്റ്റഗ്രാം താരവുമായ സിമ്രാന്‍ സിംഗ് ആത്മഹത്യ ചെയ്തു; നിലച്ചതു ‘ജമ്മുവിന്റെ ഹൃദയമിടിപ്പ്’; ഞെട്ടല്‍മാറാതെ ഫോളോവേഴ്‌സ്

ന്യൂഡല്‍ഹി: പ്രമുഖ റേഡിയോ ജോക്കിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ സിമ്രാന്‍ സിംഗ് (24) ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍. ജമ്മു-കശ്മീരില്‍നിന്ന് ഡല്‍ഹിയിലെത്തിയ സിമ്രാന് ഇന്‍സ്റ്റഗ്രാമില്‍ ഏഴുലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഡിസംബര്‍ ഏഴിനാണ് ഏറ്റവും ഒടുവില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കൊപ്പം ഫ്‌ളാറ്റില്‍ കഴിയുന്ന സുഹൃത്താണ് ആത്മഹത്യ വിവരം പോലീസില്‍...
Advertismentspot_img

Most Popular

G-8R01BE49R7