Tag: vs sunilkumar

സുനില്‍കുമാറിന് ഇത്ര സ്‌നേഹം എന്താണെന്നറിയില്ല; ആരോപണങ്ങള്‍ അദ്ദേഹം തെളിയിക്കട്ടെ; മേയര്‍ എം.കെ. വര്‍ഗീസ്; ആരോപണങ്ങള്‍ തള്ളി സിപിഎം; ഒറ്റപ്പെട്ട് സുനില്‍ കുമാര്‍

തിരുവനന്തപുരം: അനുവാദം ചോദിച്ചല്ല സുരേന്ദ്രന്‍ വീട്ടിലെത്തിയതെന്നും ആരോപണങ്ങള്‍ വി.എസ്. സുനില്‍ കുമാര്‍ തെളിയിക്കണമെന്നും തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ്. കേക്ക് വാങ്ങിയതില്‍ രാഷ്ട്രീയമില്ല. വന്നവര്‍ക്കു രാഷ്ട്രീയമുണ്ടോയെന്ന് അവരോടു ചോദിക്കണം. ക്രിസ്തുവിനെ വരവേല്‍ക്കാന്‍ കുടുംബത്തോടൊപ്പം കാത്തിരിക്കുമ്പോഴാണു സുരേന്ദ്രന്‍ എത്തിയത്. കേക്ക് ആരു കൊണ്ടുവന്നാലും സ്വീകരിക്കും....
Advertismentspot_img

Most Popular

G-8R01BE49R7