Tag: TROLLY

ട്രോളി നൽകി ട്രോളിയതാണോ? സത്യപ്രതിജ്ഞയ്ക്ക് ശേഷം നിയമസഭയിലെത്തിയ രാഹുലിനും പ്രദീപിനും നൽകിയത് നീല ട്രോളി ബാ​ഗ്

തിരുവനന്തപുരം: പുതിയ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനും യുആർ പ്രദീപിനും സ്പീക്കർ ഉപഹാരമായി നൽകിയത് നീല ട്രോളി ബാഗ്. നിയമസഭ ചട്ടങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും അടങ്ങുന്നതാണ് ഈ നീല ട്രോളി ബാഗ്. ഇതോടെ രാഹുലിനെ ട്രോളിക്കൊണ്ടു നൽകിയതാണോയിതെന്ന സംശയത്തിലാണ് പ്രതിപക്ഷവും ഭരണപക്ഷവും....
Advertismentspot_img

Most Popular

G-8R01BE49R7