Tag: trivandrm

തിരുവനന്തപുരത്തെ രോഗികളുടെ എണ്ണം കുതിക്കുന്നു; ഇന്ന് 205 പേർക്ക് രോഗം

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 205 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരു ടെ വിവരം ചുവടെ. 1. ആറ്റിങ്ങൽ മുഴിയിൽ സ്വദേശിനി (79), സമ്പർക്കം. 2. പുതുക്കുറിച്ചി സ്വദേശി (68), സമ്പർക്കം. 3. പെരുമ്പഴക് സ്വദേശിനി (67), സമ്പർക്കം. 4. ആറ്റിപ്പാറ സ്വദേശി (27), സമ്പർക്കം. 5. പൂവാർ സ്വദേശി (40), സമ്പർക്കം. 6....

ആക്ഷൻ ഹീറോ ബിജു…!!! വൃദ്ധയുടെ മാല പൊട്ടിച്ചയാളെ പിടികൂടിയത് ഇങ്ങനെ…

തിരുവനന്തപുരം:ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ബിജുകുമാറിന്റെ സമയോചിത ഇടപെടലിലൂടെ നഗരത്തിലെ ധാരാളം മാലപൊട്ടിക്കൽ കേസുകളിലെ പ്രതി പിടിയിലായി. ബുധനാഴ്ച രാവിലെ പൂജപ്പുരയിൽ ഒരു വൃദ്ധയോട് വഴി ചോദിച്ചെത്തിയ ബൈക്ക് യാത്രക്കാരൻ അവരുടെ കഴുത്തിലുണ്ടായിരുന്ന മൂന്നു പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചു കടന്നു കളഞ്ഞു. സംഭവം നടന്നതിന്...
Advertismentspot_img

Most Popular