Tag: toddy
വവ്വാലുകള്‍ക്ക് ഏറെ ഇഷ്ടം കള്ള്!!! നിപ്പ ഭയം മൂലം ‘കള്ളുകുടിയന്മാര്‍’ കുടി നിര്‍ത്തുന്നു
കോട്ടയം: നിപ വൈറസ് പടര്‍ത്തുന്നത് വവ്വാലാണെന്നു കണ്ടെത്തിയതോടെ പനി പടരുമെന്ന പേടിയില്‍ കള്ളുകുടിയന്‍മാര്‍ കുടി നിര്‍ത്തുന്നു. വവ്വാല്‍ കള്ളുകുടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കള്ളുകുടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. വവ്വാലുകള്‍ നിപ വൈറസ് പരത്തുന്നെന്ന വാര്‍ത്തവന്നതോടെ കോട്ടയം ജില്ലയിലെ മലയോര മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലുമുള്ള ഷാപ്പുകളിലും...
കള്ളിനെ മദ്യമായിട്ട് കൂട്ടരുരത്,അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തിക്കൂടെയെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കള്ളിനെ മദ്യത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തിക്കൂടെയെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. അങ്ങനെയെങ്കില്‍ കള്ളുഷാപ്പുകളുടെ ദൂരപരിധി പ്രശ്‌നം ഒഴിവാകുമല്ലോയെന്നും കോടതി ചോദിച്ചു.
കള്ളുഷാപ്പുകളുടെ ദൂരപരിധി സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. കേസ് ഫെബ്രുവരി...