Tag: title teaser
മരണമാസ് ഡയലോഗുമായി ടൈറ്റില്‍ ടീസര്‍ ”പറങ്കികളുടെ മുമ്പില്‍ തലയും കുനിച്ച് നിക്കാനക്കൊണ്ട് കുഞ്ഞാലീനെ കിട്ടൂല്ല.. അവസാനത്തെ തുള്ളി ചോര പൊടിയണവരെ കുഞ്ഞാലി മരക്കാറുണ്ടാകും”
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാറുടെ ടൈറ്റില്‍ പുറത്തിറക്കി. മരക്കാര്‍, അറബിക്കടിലിന്റെ സിംഹമെന്ന ടാഗ് അന്വര്‍ത്ഥമാക്കുന്ന കിടിലന്‍ മരക്കാര്‍ ഡയലോഗുമായാണ് ടീസര്‍ പുറത്തെത്തിയിരിക്കുന്നത്.
''പറങ്കികളുടെ മുമ്പില്‍ കൈയ്യും കെട്ടി തലയും കുനിച്ച് നിക്കാനക്കൊണ്ട് ഇങ്ങക്ക് ഈ കുഞ്ഞാലീനെ...
ചരിത്രം തിരുത്തിക്കുറിക്കാന്‍ മമ്മൂട്ടി എത്തുന്നു, മാമാങ്കത്തിന്റെ ടൈറ്റില്‍ ടീസര്‍ കാണാം
കൊച്ചി: മലയാളത്തില്‍ വന്‍ബജറ്റ് ചരിത്ര സിനിമകളുടെ കുത്തൊഴുക്കാണ് വരാനുള്ളത്. മാമാങ്കം, കായംകുളം കൊച്ചുണ്ണി, രണ്ടാമൂഴം, ഒടിയന്‍, കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ഈ ശ്രേണിയില്‍ പ്രഖ്യാപിക്കപ്പെട്ടത്. മോഹന്‍ലാലിന്റെ ഒടിയനാണ് ഇതുവരെ ഈ ഗണത്തില്‍ ടീസറുകളും ട്രൈലറുകളുമായി കളം നിറഞ്ഞ് നിന്നിരുന്നത്. ഇപ്പോഴിതാ മാമാങ്കത്തിന്റെ ടൈറ്റില്‍...