Tag: THALASSERY

വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്; ആക്രമണത്തിന് പിന്നില്‍ പ്രാദേശിക സിപിഎം നേതാക്കളെന്ന് നസീര്‍

കോഴിക്കോട്: തലശ്ശേരിയില്‍ വച്ച് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിനിരയായ സംഭവത്തില്‍ പ്രാദേശിക സി പി എം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീര്‍. തന്നെ ആക്രമിക്കാനായി തലശ്ശേരി കേന്ദ്രീകരിച്ച് വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്നാല്‍ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന്...

വീട്ടമ്മയുടെ ദേഹത്ത് സിപിഎം പ്രവര്‍ത്തകര്‍ ചുവന്ന ചായമടിച്ചു

തലശ്ശേരി: എരഞ്ഞോളിപ്പാലത്ത് വീട്ടമ്മയുടെ ദേഹത്ത് സി.പി.എം. സംഘം ചുവപ്പ് ചായമടിച്ചുവെന്ന് പരാതി. ബി.ജെ.പി. പ്രവര്‍ത്തകന്‍ ശരത്തിന്റെ അമ്മ എരഞ്ഞോളിപ്പാലം ഷമിത നിവാസില്‍ രജിത(43)യുടെ നേരെയാണ് അക്രമം. സി.പി.എം. പ്രവര്‍ത്തകര്‍ ബലമായി ചായമടിച്ചതായാണ് പരാതി. ഇവരെ ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എരഞ്ഞോളി പാലത്തിനടുത്ത് ചുവരെഴുത്തിനിടെയാണ്...
Advertismentspot_img

Most Popular

G-8R01BE49R7