Tag: tamil movie
തമിഴില്‍ എത്തിയപ്പോള്‍ ഹോട്ടായി ദുല്‍ഖര്‍!!! ആദ്യ ഹോട്ട് ഗാനത്തിന്റെ മേക്കിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
മലയാളത്തില്‍ നിന്ന് തമിഴിലേക്ക് എത്തിയപ്പോള്‍ ചൂടന്‍ രംഗങ്ങളുമായി ദുല്‍ഖര്‍ സല്‍മാന്‍. 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ തകര്‍പ്പന്‍ ഗാനവുായി എത്തുന്നത്. ദുല്‍ഖര്‍ ഒരു ഹോട്ട് ഗാനത്തില്‍ അഭിനയിക്കുന്നത് ഇതാദ്യമാണ്. ഗാനത്തിന്റെ മെയ്ക്കിങ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
'ഇതൊരു പാര്‍ട്ടി ഗാനമാണ്. എല്ലാവരും പറയുന്നതുപോലെ,...
തമിഴിലില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബിഗ് ബി!!! ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് രജനീകാന്ത്
ബോളിവുഡില്‍ നിന്ന് കോളിവുഡില്‍ പയറ്റാനൊരുങ്ങി അമിതാഭ് ബച്ചന്‍. തമിഴ് നടനും സംവിധായകനുമായ എസ്.ജെ.സൂര്യയ്ക്കൊപ്പം 'ഉയര്‍ന്ത മനിതന്‍' എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബി തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന പരിപാടിയിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്.
താ തമിള്‍വണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍...
രജനീ ചിത്രത്തിലൂടെ മലയാളി താരം മാളവിക മോഹന്‍ തമിഴിലേക്ക്; ഒന്നാംഘട്ടം പൂര്‍ത്തിയായി
കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രത്തിലൂടെ മലയാളി മാളവിക മോഹന്‍ തമിഴിലേക്ക്. ഡാര്‍ജിലിംഗിലായിരുന്നു ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. 40 ദിവസത്തെ ചിത്രീകരണത്തില്‍ 25 ദിവസം മാളവികയുണ്ടായിരുന്നു. ഇനി ചിത്രത്തിന്റെ സെറ്റില്‍ മാളവിക ജോയിന്‍ ചെയ്യുന്നത് സെപ്തംബറിലാണ്. യൂറോപ്പിലാണ് ഇനി ചിത്രീകരണം നടക്കുക....
ജിമിക്കി കമ്മല്‍ റീമിക്‌സ് ചെയ്യാതെ തമിഴിലേക്ക്!!! ജ്യോതിക ചിത്രത്തില്‍ ഗാനം ഉപയോഗിക്കും
ലോകമെമ്പാടും തരംഗമായ ജിമിക്കി കമ്മല്‍ ഗാനത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. ജ്യോതികയുടെ പുതിയ തമിഴ്ചിത്രം കാട്രിന്‍ മൊഴിയിലും ഗാനം ഉള്‍പ്പെടുത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കാട്രിന്‍ മൊഴിയുടെ നിര്‍മ്മാതാവ് ധനഞ്ജയന്‍ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
'ചിത്രത്തിലുള്‍പ്പെടുത്തുന്നതിനായി ജിമിക്കി കമ്മലിന്റെ റൈറ്റ്സ് വാങ്ങിയിട്ടുണ്ട്. മലയാളി സോങ് എന്ന...
ദുല്‍ഖര്‍ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന് സംഗീതം ചെയ്യുന്നത് മസാല കോഫി
ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നതും പശ്ചാത്തല സംഗീതം ഒരുക്കുന്നതും കപ്പാ ടിവിയുടെ മ്യൂസിക് മോജോ എന്ന പരിപാടിയിലൂടെ മലയാളികളുടെ ഇടയില്‍ പ്രശസ്തമായ മ്യൂസിക് ബാന്‍ഡായ മസാല കോഫി. വരുണ്‍ സുനില്‍, സൂരജ് സന്തോഷ്, ഡേവിഡ് ക്രിംസണ്‍,...
സൂര്യ ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍!!! ചിത്രത്തിന്റെ ബജറ്റ് നൂറു കോടി!!!
സൂര്യയെ നായകനാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍. അതേസമയം സൂര്യയും മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നടന്‍ ആര്യയും ഒരു പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ ആരംഭിച്ചു.
ബോളിവുഡ് നടന്‍ ബോമന്‍...
തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങി ചെമ്പന്‍ വിനോദ്, ‘ഗോലിസോഡ 2’വില്‍ കൂട്ടിന് സമുദ്രക്കനിയും,ഗൗതം മേനോനും
കൊച്ചി:ചെമ്പന്‍ വിനോദ് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമായ ഗോലിസോഡ 2 അടുത്തമാസം തീയേറ്ററുകളിലെത്തും. ജൂണ്‍ 14നാണ് ചിത്രം റീലിസ് ചെയ്യുക. സമുദ്രക്കനി നായക വേഷത്തിലെത്തുന്ന ചിത്രത്തില്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. എസ് ഡി വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്ത...
കുടുംബത്തോടൊപ്പം ഈ സിനിമ ആരും കാണരുത്!!! സിനിമയെ കുറിച്ചുള്ള പ്രേഷക പ്രതികരണം ഇങ്ങനെ
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു തമിഴ് സിനിമ കാണാന്‍ തീയേറ്ററില്‍ യുവാക്കളുടെ തിരക്കാണ്. പക്ഷെ ഹെല്‍മറ്റും ടവ്വലും കൊണ്ട് മുഖം മറച്ചാണ് യുവാക്കള്‍ എത്തിയതെന്ന് മാത്രം. 'ഇരുട്ട് അറയില്‍ മുരട്ട് കൂത്ത്' എന്ന ചിത്രത്തിനാണ് രണ്ട് ദിവസമായി തിയേറ്ററില്‍ യുവാക്കളുടെ തിരക്ക്. സിനിമ കണ്ടിറങ്ങിയപ്പോള്‍...