Tag: take off
ടേക്ക് ഓഫിന് ശേഷം ഫഹദ്- പാര്‍വതി- മഹേഷ് നാരായണന്‍ ടീം വീണ്ടും
ടേക്ക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണന്റെ പുതിയ ചിത്രം എത്തുന്നു. ടേക്ക് ഓഫിലെ പോലെ തന്നെ പാര്‍വതിയും ഫഹദുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടേക്ക് ഓഫ് നിര്‍മ്മിച്ച ആന്റോ ജോസ് തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
ജൂലൈയില്‍...
യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തസ്രാവം!!! പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
ന്യൂഡല്‍ഹി: യാത്രക്കാരുടെ ചെവിയിലൂടെയും മൂക്കിലൂടെയും രക്തസ്രാവം ഉണ്ടാതിനെ തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി. 166 യാത്രക്കാരുമായി മുംബൈയിലേക്ക് തിരിച്ച മുംബൈ ജെറ്റ് എയര്‍വേസ് വിമാനത്തിലാണ് ഗുരുതര വീഴ്ച. വിമാനത്തിനുള്ളിലെ മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വരികയായിരുന്നു. ഇന്ന് രാവിലായിരുന്നു മുംബൈ-ജയ്പുര്‍...
ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണന്റെ പുതിയ ചിത്രത്തില്‍ നായകനായെത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍!!!
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച മലയാളം ചിത്രങ്ങളില്‍ ഒന്നായിരിന്നു പാര്‍വതി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ടേക്ക് ഓഫ്. ധാരാളം അവാര്‍ഡുകളും ചിത്രം വാരിക്കൂട്ടിയിരിന്നു. എന്നാല്‍ തന്റെ പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍. ചിത്രത്തില്‍...
സ്ത്രീകളുടെ തുല്യതയ്ക്ക് വേണ്ടി വാദിക്കുന്ന പാര്‍വ്വതി പോലും താന്‍ നേരിട്ട വഞ്ചനയില്‍ മൗനം പാലിക്കുന്നു; ടേക്ക് ഓഫിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ മെറീന
കോഴിക്കോട്: ടേക്ക് ഓഫ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി സിനിമയുടെ കഥയ്ക്ക് ആധാരമായ യുവതിമെറീന രംഗത്ത്. ടേക്ക് ഓഫ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നടി ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങള്‍ നേടിയതിന് പിന്നാലെയാണ് മെറീന അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. സിനിമ...