Tag: sushant death
സുശാന്തുമായി പ്രണയത്തിലായിരുന്നുവെന്ന് സമ്മതിച്ച് സാറ അലിഖാന്‍, സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതില്‍ വിശ്വസ്തനല്ലെന്ന് മൊഴി
സുശാന്ത് സിങ് രാജ്പുത്തുമായി പ്രണയത്തിലായിരുന്നുവെന്ന് സമ്മതിച്ച് സാറ അലിഖാന്‍. സുശാന്തുമായി തനിക്ക് നല്ല സൗഹൃദമുണ്ടായിരുന്നെന്നും എന്നാല്‍, ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും നടി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് മൊഴി നല്‍കി.
2019 ജനുവരിയില്‍ സുശാന്തുമായി ബ്രേക്ക്അപ്പ് ആയെന്നും സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതില്‍ വിശ്വസ്തനല്ലെന്ന് ബോധ്യം വന്നതിനാലാണ് സൗഹൃദം അവസാനിപ്പിച്ചതെന്നും...
ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി സുശാന്തിന്റെ കുടുംബം
ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ കുടുംബം. ഒന്‍പത് പേജുള്ള തുറന്ന കത്തിലാണ് കുടുംബം ഇക്കാര്യം വ്യക്തമാക്കിയത്. സുശാന്തും അച്ഛന്‍ കെ.കെ. സിംഗും തമ്മില്‍ നല്ല ബന്ധത്തില്‍ ആയിരുന്നില്ലെന്ന ആരോപണങ്ങള്‍ കുടുംബം തള്ളി. മരണം കുടുംബത്തെ ഉലച്ചുവെന്നും കത്തില്‍ പറയുന്നു.
അച്ഛന്റെ...
സുശാന്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഫെബ്രുവരിയില്‍ പരാതി നല്‍കി; പൊലീസിന്റെ മറുപടി
സുശാന്ത് സിങ് രജ്പുത്തിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നുവെന്ന കുടുംബത്തിന്റെ വാക്കുകൾ തള്ളി മുംബൈ പൊലീസ്. ഫെബ്രുവരി 25ന് ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി സുശാന്തിന്റെ പിതാവ് നേരത്തെ പറഞ്ഞിരുന്നു. സുശാന്ത് മരിക്കുന്നതിനും നാലു മാസം മുൻപായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ...