Tag: suja karthika
ആ വ്യക്തിയുടെ പടത്തില്‍ അഭിനയിക്കാന്‍ അച്ഛന്‍ സമ്മതിക്കാതെ വന്നപ്പോള്‍ ക്യാപ്റ്റന്‍ രാജുവിനോട് കാര്‍ത്തിക പറഞ്ഞത് ഓര്‍മ്മയില്ലെ…….
കൊച്ചി:കഴിഞ്ഞവര്‍ഷം നടി ആക്രമിക്കപ്പെട്ടതുമുതല്‍ വിവാദ വെളിപ്പെടുത്തലുമായി രംഗത്തുവന്ന വ്യക്തിയാണ് മംഗളം സിനിമാ എഡിറ്റര്‍ പല്ലിശ്ശേരി.ദിലീപിനെതിരെയും കാവ്യാ മാധവനെതിരെയും ഒരുപാട് ആരോപണങ്ങള്‍ ഉന്നയിച്ചു.ഒടുവില്‍ രംഗത്തെത്തിയത് നടി സുജ കാര്‍ത്തികക്കെതിരായിരുന്നു.നടി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സുജാ കാര്‍ത്തിക കണ്ടെന്നായിരുന്നു പല്ലിശേരി എഴുതിയത്.ഇതിനെതിരെ നിയമനടപടികള്‍ നടി സുജ കാര്‍ത്തിക നടപടി...
തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പല്ലിശേരി
തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് സിനിമാമംഗളം എഡിറ്റല്‍ പ്ലിശ്ലേരി. നടി ആക്രമിക്കപ്പെട്ട
കേസില്‍ നടി സുജാ കാര്‍ത്തികയുടെ പങ്കിനെകുറിച്ച് അന്വേഷിക്കുമോ എന്ന് ചോദ്യവുമായി പല്ലിശ്ശേരിയുടെ ലേഖനം പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമ മംഗളത്തിലാണ് നടി സുജാ കാര്‍ത്തികയ്‌ക്കെതിരെ പല്ലിശ്ശേരി ചില ആരോപണങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍...
‘നടി ആക്രമിക്കപ്പെട്ട കേസില്‍ നടി സുജാ കാര്‍ത്തികയെ ചോദ്യം ചെയ്യുമോ?’ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പല്ലിശേരി, നിയമ നടപടിക്കൊരുങ്ങി താരം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഗുരുതര ആരോണവുമായി സിനിമാ മംഗളം എഡിറ്റര്‍ രത്‌നാകരന്‍ പല്ലിശ്ശേരി. നടി ആക്രമിച്ച ദിവസം മുതല്‍ ചര്‍ച്ചയായത് മാഡത്തെ കുറിച്ചാണ്. പല പേരുകളും ചര്‍ച്ചയാക്കി. ഇതിനിടെ പുതിയൊരു ചര്‍ച്ച തുടങ്ങി വയ്ക്കുകയാണ് പല്ലിശ്ശേരി. എന്നാല്‍ ഒട്ടും ആധികാരികമല്ലാതെ ആരോ...
നടിയുടെ ദൃശ്യങ്ങള്‍ സുജ കാര്‍ത്തിക കണ്ടു; തെളിവുകള്‍ ലഭിച്ചു; ഗുരുതര ആരോപണവുമായി പല്ലിശേരി
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി സിനിമാ നിരൂപകന്‍ പല്ലിശേരി. നടി ആക്രമിക്കപ്പെട്ട ദിവസം മുതല്‍ പ്രചരിക്കുന്നതാണ് മാഡത്തെ കുറിച്ചുള്ള കഥകള്‍. പല പേരുകളും ചര്‍ച്ചയാക്കി. കാവ്യാ മാധവന്‍ കേസില്‍ പ്രതിയാകുമെന്ന് പോലും പ്രചരണം ഉണ്ടായി. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒടുവിലെത്തിയത്...