Tag: state meeting
പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്ക് രൂക്ഷമാകുന്നതായി സി.പി.ഐ.എം സംഘടനാ റിപ്പോര്‍ട്ട്; കൊഴിഞ്ഞു പോകുന്നതില്‍ അധികവും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍
തൃശൂര്‍: സി.പി.ഐ.എമ്മില്‍ കൊഴിഞ്ഞുപോക്ക് രൂക്ഷമാകുന്നതായി പാര്‍ട്ടി സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നവരില്‍ ഭൂരിപക്ഷവും പാവപ്പെട്ടവരാണെന്നും ഇത് ഗൗരവമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
2014ല്‍ 21.10%, 2015ല്‍ 20.78%, 2016ല്‍ 21.70%, 2017ല്‍ 22% വീതമാണ് പാര്‍ട്ടിയിലെ...
‘മാണിക്യ മലരായ പൂവി’യെ കടമെടുത്ത് സി.പി.ഐ!!! സംസ്ഥാന സമ്മേളന പ്രചരണത്തിനായി ‘അഡാര്‍ ലൗവ്വും പ്രിയ വാര്യറും!!!
കോട്ടക്കല്‍: ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗവിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനം കേരളത്തില്‍ അലതല്ലുകയാണ്. ഒരേസമയം തന്നെ മതവികാരം വ്രണപ്പെടുത്തിയെന്ന വിവാദത്തിലേക്കും നീങ്ങിയിരിക്കുകയാണ് ചിത്രത്തിലെ ഈ ഗാനം. ചിത്രത്തില്‍ നിന്നും ഗാനം പിന്‍വലിക്കുകയാണെന്നും ഇല്ലെന്നുമുള്ള വാദങ്ങളും എത്തിയതോടെ പാട്ടും...