Tag: sreekandan
അനായാസ ജയം പ്രതീക്ഷിച്ച മണ്ഡലങ്ങളില്‍ പ്രതിരോധത്തില്‍; ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഇടതുകോട്ടകളായ പാലക്കാടും ആലത്തൂരും യുഡിഎഫ് മുന്നേറ്റം
കൊച്ചി: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസമാണ് മികച്ച വിജയസാധ്യതയുണ്ടായിരുന്ന പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ക്ക് വിനയായത്. തീരെ വിജയപ്രതീക്ഷ ഇല്ലാതെ പ്രചാരണത്തില്‍ തുടക്കത്തില്‍ ഏറെ പിന്നില്‍ നിന്ന പാലക്കാട് പോലുള്ള മണ്ഡലങ്ങളില്‍ ജയസാധ്യതയിലേക്ക് പോലും കാര്യങ്ങള്‍ എത്തിയത് ചിട്ടയായ പ്രവര്‍ത്തനം നടന്നതുകൊണ്ടുമാത്രമാണ്.
യുഡിഎഫിന് മേല്‍ക്കൈ...
സൈക്കളില്‍ സവാരി നടത്തി വോട്ട് ചോദിച്ച് വി.കെ. ശ്രീകണ്ഠന്‍; വരവേല്‍ക്കാന്‍ വന്‍ജനാവലി
പാലക്കാട്: പാലക്കാട്ട് തെരഞ്ഞെടുപ്പ് ചൂടിനു കനത്ത വെയിലിലും തടസമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നിന്ന ചരിത്രമാണ് പാലക്കാടിനുള്ളത്. സിറ്റിങ് എം.പി എം.ബി രാജേഷിനെ തന്നെ എല്‍ഡിഎഫ് കളത്തിലിറക്കുമ്പോള്‍ വി.കെ ശ്രീകണ്ഠന്‍ യുഡിഎഫിനുവേണ്ടിയും സി. കൃഷ്ണകുമാര്‍ എന്‍ഡിഎയ്ക്കുവേണ്ടിയും പോരിനിറങ്ങുന്നു.
കേരളത്തിലെ ഏറ്റവും വലിയ ആദിവാസമേഖലയായ അട്ടപ്പാടി ഉള്‍പ്പെടുന്ന...