Tag: SOMANATH CHATTERJEE

സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: ലോക്‌സഭ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു. 89 വയസായിരുന്നു. വൃക്ക തകരാറിലായതിനെ തുടര്‍ന്ന് കൊല്‍ക്കത്തിയിലെ ആശുപത്രിയില്‍ ചികിത്‌സയിലായിരുന്നു. കഴിഞ്ഞദിവസം ഇദ്ദേഹത്തിന് നേരിയ ഹൃദയാഘാതവുമുണ്ടായി. നാലുദിവസങ്ങളിലായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇതിനിടയിലാണ് ശനിയാഴ്ച രാവിലെ വീണ്ടും ഹൃദയാഘാതമുണ്ടായത്. പത്തു തവണ ലോക്‌സഭാംഗമായിരുന്നു സോമനാഥ്...
Advertismentspot_img

Most Popular