Tag: smasung
സാംസങ്ങിനെ പിന്നിലാക്കി ഷവോമി; ആദ്യ അഞ്ചില്‍ ഇടം നേടിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍…
ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ കുതിപ്പ് അമ്പരപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് ലോകത്തിലെ മുന്‍ നിര ബ്രാന്‍ഡുകളെല്ലാം ഇന്ത്യയിലെ വിപണിക്ക് വലിയ പ്രാധാന്യം നല്‍കുന്നതും.
ഇന്ത്യന്‍ വിപണിയിലെ സാംസങ് മേല്‍ക്കോയ്മയ്ക്ക് വിരാമമായിരിക്കുന്നു. ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് കമ്പനി സാംസങിനെ മറികടന്ന് ഒന്നാമതെത്തി. ഈ സാമ്പത്തികപാദത്തിലാണ് ഷവോമി...