മുംബൈ: വയസ് 49 പിന്നിട്ടിട്ടും ബോളിവുഡ് സൂപ്പര്‍ നായികയായ ശില്‍പ ഷെട്ടിയുടെ സൗന്ദര്യം മുപ്പതുകളില്‍തന്നെയാണ്. പല ബോളിവുഡ് നായികമാരും തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യവും ഭക്ഷണത്തിലെ ചിട്ടവട്ടങ്ങളും വെളിപ്പെടുത്തിയിട്ടും ശില്‍പ മാത്രം അതേക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറിയിരുന്നു. എന്നാലിപ്പോള്‍ ഫിറ്റ്‌നസ് സ്‌നേഹികള്‍ക്കുവേണ്ടി അവരുടെ ഡയറ്റ് വെളിപ്പെടുത്തിയിരിക്കുകയാണ്...