Tag: share market
ഓഹരി വിപണികളില്‍ മുന്നേറ്റം
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. സെന്‍സെക്സ് 500 പോയിന്റുകളോളം ഉയര്‍ന്നു. ഒരു ഘട്ടത്തില്‍ 40,000 വരെ എത്തിയിരുന്നെങ്കിലും പിന്നീട് അല്‍പം താഴേക്ക് പോയി. നിഫ്റ്റി 12,000ലാണ് വ്യാപാരം. കേന്ദ്രത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ നിലവില്‍ വരുന്നുവെന്ന സന്ദേശമാണ് നേട്ടത്തിന് കാരണമെന്ന്...
ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിനായി തുറന്നുകൊടുത്ത് പിണറായി വിജയന്‍; ഒരു ഇന്ത്യന്‍ മുഖ്യമന്ത്രി ഇത്തരമൊരു ചടങ്ങില്‍ ചരിത്രത്തിലാദ്യം
ലണ്ടന്‍: വ്യാപാരത്തിനായി ലണ്ടന്‍ ഓഹരി വിപണി മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു കൊടുത്തു. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ക്ഷണപ്രകാരം ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ലണ്ടന്‍ ഓഹരി വിപണിയില്‍ കിഫ്ബി ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതിനും തുടക്കമായി. ലണ്ടന്‍ ഓഹരി...
ചരിത്രത്തില്‍ ആദ്യമായി സെന്‍സെക്‌സ് 38,000 കടന്നു
മുംബൈ: ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. ഇതാദ്യമായി സെന്‍സെക്‌സ് 38,000 കടന്നു. നിഫ്റ്റിയാകട്ടെ 11,500നടുത്തെത്തി. സെന്‍സെക്‌സ് 117.47 പോയന്റ് ഉയര്‍ന്ന് 38,005ലും നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍ 11479ലുമാണ് വ്യാപാരം നടക്കുന്നത്. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. ലോഹം, എനര്‍ജി, പൊതുമേഖല ബാങ്കുകള്‍ തുടങ്ങിട...