Tag: shamna kasim
തന്നെകണ്ടാൽ കള്ളക്കടത്തുകാരനാണോയെന്നു തോന്നുമോ: ധർമജൻ
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി. കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികൾ ആവശ്യപ്പെട്ടത്. പ്രൊഡക്‌ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക്...
മിയയുടെയും ഷംനയുടെയും നമ്പറുകള്‍ ആവശ്യപ്പെട്ടു; ധര്‍മ്മജന്റെ മൊഴി ഞെട്ടിക്കുന്നത്
കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ തന്നെയും വിളിച്ചെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കൊച്ചി കമ്മിഷണര്‍ ഓഫിസില്‍ മൊഴിനല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ് തന്റെ നമ്പര്‍...
ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് മോഡല്‍
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് മോഡല്‍ മീര. മോഡലിങ് രംഗത്തെ യുവതികളെ ഇവര്‍ തട്ടിപ്പിനിരയാക്കിയ സംഭവത്തില്‍ താന്‍ ഇടനിലക്കാരിയല്ലെന്നും കൊച്ചിയിലെ മോഡല്‍ കോര്‍ഡിനേറ്റര്‍ നല്‍കിയ നമ്പര്‍ സുഹൃത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും മീര .
എല്ലാ കാര്യങ്ങളും...
ഷംന കാസിം കേസന്വേഷണത്തില്‍ വന്‍ വഴിത്തിരിവ്: ധര്‍മജനെ ചോദ്യം ചെയ്യും; കമ്മീഷണര്‍ ഓഫീസിലേക്ക് വിളിപ്പിച്ചു
നടി ഷംന കാസിമില്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിക്കു പിന്നാലെ കൂടുതല്‍ തട്ടിപ്പു പരാതികള്‍ കൂടി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ കേസന്വേഷണം വന്‍ വഴിത്തിരിവിലാണ് ഉള്ളത്.
തട്ടിപ്പു കേസില്‍ സിനിമാ മേഖലയിലുള്ളവരെയും പൊലീസ് ചോദ്യം ചെയ്യാനാരുങ്ങുകയാണ്. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പടെ മൂന്നു പേരെ ചിലരെ...
ഷംന കാസിം കേസ്: മേക്കപ്പ് മാന്‍ അറസ്റ്റില്‍; അന്വേഷണം വഴിത്തിരിവില്‍
കൊച്ചി : ഷംന കാസിം ബ്ലാക്ക്മെയില്‍ കേസില്‍ പ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസ് അറസ്റ്റില്‍. വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു.
ഷംനയുടെ കേസിന്...
ഷംന കാസിം കേസ്: ഷംന പറഞ്ഞിട്ട് അച്ഛനെയാണ് തട്ടിപ്പു സംഘം ആദ്യം വിളിച്ചത്, മാതാവ് റൗലാബിയുടെ വെളിപ്പെടുത്തല്‍
കൊച്ചി: നടി ഷംന കാസിമിനെ വിവാഹം ആലോചിച്ച് എത്തിയ സംഘം ആള്‍മാറാട്ടം നടത്തിയാണ് തട്ടിപ്പിനു ശ്രമിച്ചതെന്ന് ഷംനയുടെ മാതാവ് റൗലാബിയുടെ വെളിപ്പെടുത്തല്‍. ഷംന പറഞ്ഞിട്ട് അച്ഛനെയാണ് തട്ടിപ്പു സംഘം ആദ്യം വിളിച്ചത്. ചെറുക്കന്റെ അമ്മയുടെ ചേട്ടനും ഭാര്യയും വന്നോട്ടെ എന്നു രാവിലെ വിളിച്ചു ചോദിച്ചപ്പോള്‍...
ഷംന കാസിം ഇന്ന് കൊച്ചിയിലെത്തി മൊഴി നല്‍കും; തട്ടിപ്പ കൂടുതലും വാട്‌സാപ് ഗ്രൂപ്പുകള്‍ വഴി
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഷംന ഇന്നു കൊച്ചിയിലെത്തും. ക്വാറന്റീനില്‍ ആയിരിക്കും എന്നതിനാല്‍ ഓണ്‍ലൈന്‍ വഴി ഷംനയുടെ മൊഴി രേഖപ്പെടുത്താനാണു തീരുമാനം. അറസ്റ്റിലായ പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടാവും. പ്രതികള്‍ക്കെതിരെ മൂന്ന് കേസുകള്‍ കൂടി ചുമത്തി. പെണ്‍കുട്ടികളെ...
ഷംനാ കാസിം കേസ്: അന്വേഷണം നിര്‍മാതാവിലേക്ക്, നിര്‍മാതാവിനെ ഉടന്‍ ചോദ്യംചെയ്യും
കൊച്ചി : നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ അന്വേഷണം സിനിമാ നിര്‍മാതാവിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. വിവാഹാലോചനയ്ക്കെന്നപേരില്‍ എത്തി ഷംനയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി റഫീഖിന്റെ സഹോദരനാണ് നിര്‍മ്മാതാവ്. ഷംനയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചത് ഈ നിര്‍മാതാവില്‍നിന്നാണ്.
തുടര്‍ച്ചയായി വിദേശയാത്ര നടത്തുന്ന റഫീഖിന്റെ...